• Logo

Allied Publications

Middle East & Gulf
കെടിഎംസിസി സ്വദേശ കുടുംബ സമ്മേളനം 19ന്
Share
ചെ​ങ്ങ​ന്നൂ​ർ: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടി​എം​സി​സി) സ്വ​ദേ​ശ സ​മ്മേ​ള​നം ഈ മാ​സം 19ന് ​രാ​വി​ലെ 10 മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ കൊ​ല്ല​ക​ട​വ് ഫെ​യ്ത്ത് ഹോ​മി​ലെ കെ​റ്റി​എം​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്നു.

കു​വൈ​റ്റി​ൽ നി​ന്നും സ്ഥി​ര താ​മ​സ​ത്തി​ന് നാ​ട്ടി​ൽ എ​ത്തി​യ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രും അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​വ​രും കൊ​ല്ല​ക​ട​വ് ഫെ​യ്ത്ത് ഹോം ​ആ​ശ്ര​മ​ത്തി​ലു​ള്ള കെ​ടി​എം​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 19ന് ​രാ​വി​ലെ 10ന് ​ഒ​ത്തു​ചേ​രു​ന്നു.

പ​ന്ത​ളം ഹാ​ർ​മ്മ​ണി മ്യൂ​സി​ക്ക് ബാ​ൻ​ഡ് ഒ​രു​ക്കു​ന്ന ഗാ​ന​ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും. ഹാ​ർ​വ​സ്റ്റ് ടെ​ലി​വി​ഷ​ൻ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ചെ​യ്യും. തോ​മ​സ് കെ. ​തോ​മ​സ് (കു​ട്ട​നാ​ട് എം.​എ​ൽ എ ) ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ. സാം ​ജി . കെ. ​സാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

രോ​ഗി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ക​രു​ത​ൽ സ​ഹാ​യ നി​ധി​യു​ടെ ഉ​ദ്ഘാ​ട​നം റ​വ. സി. ​സി. കു​രു​വി​ള നി​ർ​വ​ഹി​ക്കും. സു​വി​ശേ​ഷ​ക​രു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ഇ​തോ​ടു​അ​നു​ബ​ന്ധി​ച്ചു കെ.​പി. കോ​ശി മെ​മ്മോ​റി​യ​ൽ എ​ക്കോ ഫ്ര​ണ്ടി​ലി ലൈ​ബ്ര​റി​യി​ൽ ന​ട​ത്തും.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ തത്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ഷി​ജോ തോ​മ​സും (+96599204091) ക​ൺ​വീ​ന​ർ പി. ​ജോ​ൺ മാ​ത്യു​വും (00919446385387) അ​റി​യി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​