• Logo

Allied Publications

Europe
ആദ്യകുര്‍ബാന സ്വീകരണവും മെഗാ റാഫിള്‍ നറുക്കെടുപ്പും സംഘടിപ്പിച്ചു
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സി​റോ മ​ല​ബാ​ര്‍ രൂ​പ​ത​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ശ്വാ​സ സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്നാ​യ ബ്രി​സ്റ്റോ​ള്‍ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക സ​മൂ​ഹം ജൂ​ലൈ 6, 7 തീ​യ​തി​ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്നു കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. 27 കു​രു​ന്നു​ക​ള്‍ ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​ര​ണ​ത്തി​നു​ള്ള വി​ശ്വാ​സ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി അ​തി​ല്‍ 21 പേ​ര്‍ ദി​വ്യ​കാ​രു​ണ്യ ഈ​ശോ​യെ ഹൃ​ദ​യ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

ആ​ഘോ​ഷ​മാ​യ ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​ര​ണ ദി​വ​സ​മാ​യ ജൂ​ലൈ ആ​റാം തി​യ​തി മു​മ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തു​പോ​ലെ ദേ​വാ​ല​യ പ​ദ്ധ​തി​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം ന​ട​ത്തി​യ മെ​ഗാ റാ​ഫി​ള്‍ ടി​ക്ക​റ്റി​ന്‍റെ ന​റു​ക്കെ​ടു​പ്പും ന​ട​ത്തി. ബ്രി​സ്റ്റോ​ള്‍ ഫി​ഷ്പോ​ണ്ട്സി​ലെ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങു​ക​ള്‍​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ള്‍ ഓ​ലി​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മ്മി​ക​നാ​യി​രു​ന്നു.

ദേ​വാ​ല​യ പ​ദ്ധ​തി​ക്ക് ആ​രം​ഭം കു​റി​ച്ച ഇ​ട​വ​ക​യു​ടെ ആ​ദ്യ വി​കാ​രി ഫാ. ​പോ​ള്‍ വെ​ട്ടി​ക്കാ​ട്ട് വ​ച​ന സ​ന്ദേ​ശം ന​ല്‍​കി. ആ​ദ്യ കു​ര്‍​ബാ​ന സ്വീ​ക​ര​ണ ശേ​ഷം ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ല്‍ വ​ച്ച് അ​ഞ്ചു വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി.

ബ്രി​സ്റ്റോ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ മു​ന്‍ ട്ര​സ്റ്റി കൂ​ടി​യാ​യ ജെ​ഗി ജോ​സ​ഫ് നേ​തൃ​ത്വം ന​ല്‍​കു​ന്ന യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട് ഗേ​ജ് അ​ഡ്വൈ​സിം​ഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്ഗേ​ജ് സ്പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന 25000 പൗ​ണ്ട് ഒ​ന്നാം സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന​ത് ടി​ക്ക​റ്റ് ന​മ്പ​ര്‍ A41094 ന് ​ആ​ണ്.

യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സോ​ളി​സ്റ്റേ​ഴ്സ് സ്ഥാ​പ​ന​മാ​യ ലോ ​ആ​ന്‍​ഡ് ലോ​യേ​ഴ്സ് സ്പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന ര​ണ്ടാം സ​മ്മാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത് ടി​ക്ക​റ്റ് ന​മ്പ​ര്‍ A19105ന് ​ആ​ണ്. ഓ​ണ്‍​ലൈ​ന്‍ ട്യൂ​ഷ​ന്‍ രം​ഗ​ത്ത് പ്ര​ശ​സ്ത​മാ​യ വീ​തി​യി​ല്‍ സേ​വ​നം ചെ​യ്യു​ന്ന എം​ജി ട്യൂ​ഷ​ന്‍ സ്പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന മൂ​ന്നാം സ​മ്മാ​ന​മാ​യ ആ​യി​രം പൗ​ണ്ട് വീ​തം മൂ​ന്നു വി​ജ​യി​ക​ള്‍ A24431, A10213,A10238 എ​ന്നീ ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങി​യ​വ​രാ​ണ്.

സ​മ്മാ​നം ക്ലെ​യിം ചെ​യ്യു​ന്ന​തി​ന് ന​റു​ക്കെ​ടു​പ്പ് തി​യ​തി​യാ​യ 2024 ജൂ​ലൈ 6ാംതി​യ​തി മു​ത​ല്‍ ആ​റു മാ​സം കാ​ലാ​വ​ധി​യാ​ണ് ഉ​ള്ള​ത്. ഒ​ട്ടേ​റെ ത​ട​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ ഈ ​ധ​ന​ശേ​ഖ​ര​ണ പ​ദ്ധ​തി വി​ജ​യ​മാ​ക്കാ​ന്‍ സ​ഹ​ക​രി​ച്ച രൂ​പ​ത അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ പി​താ​വി​നും രൂ​പ​തി​യി​ലെ മ​റ്റ് ഇ​ട​വ​ക, മി​ഷ​ന്‍ സ​മൂ​ഹ​ങ്ങ​ള്‍​ക്കും സ​ഹ​ക​രി​ച്ചു വൈ​ദീ​ക​ര്‍​ക്കും മ​റ്റു സ​മൂ​ഹ​ങ്ങ​ള്‍​ക്കും ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച ക​മ്മ​റ്റി അം​ഗ​ങ്ങ​ള്‍​ക്കും ന​ന്ദി അ​റി​യി​ച്ചു.

പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തു പോ​ലെ ആ​റി​ന് ത​ന്നെ റി​സ​ല്‍​റ്റ്സ് ഇ​ട​വ​ക​യു​ടെ വെ​ബ്സൈ​റ്റ് syromalabarchurchbristolല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ജു​ലൈ ഏ​ഴി​ന് ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യി വി. ​തോ​മാ​ശ്ലീ​ഹാ ദു​ക്റാ​ന തി​രു​ന്നാ​ള്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ ല​ഭി​ത​മാ​യ രീ​തി​യി​ല്‍ ഭ​ക്തി​പൂ​ര്‍​വം ആ​ഘോ​ഷി​ച്ചു. പു​തി​യ ദേ​വാ​ല​യ പ​ദ്ധ​തി​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം റോ​ഡ് മേ​ള​യും ന​ട​ന്നു.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.