• Logo

Allied Publications

Americas
ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് എ​യ​ർ​പോ​ർ​ട്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ
Share
ഡാ​ള​സ്: മോ​ദി സ​ർ​ക്കാ​ർ ഈ മാസം 23നു ​അ​വ​ത​രി​പ്പി​ക്കു​ന്ന സ​മ്പൂ​ർ​ണ ബ​ഡ്ജ​റ്റി​ൽ ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് എ​യ​ർ​പോ​ർ​ട്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ശ​ബ​രി​മ​ല​യി​ലെ പു​ണ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ലോ​ക​പ്ര​ശ​സ്ത​മാ​യ മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു​ള്ള പ്ര​വാ​സി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ഈ ​വി​മാ​ന​ത്താ​വ​ളം അ​നി​വാ​ര്യ​മാ​ണ്. വി​ക​സ​ന​ത്തി​ൽ മു​ര​ടി​ച്ച കോ​ട്ട​യം പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നും ഈ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​ർ​മാ​ണം സ​ഹാ​യ​ക​മാ​കും.

ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് എ​യ​ർ പോ​ർ​ട്ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ത്വ​രി​ത ഗ​തി​യി​ൽ ന​ട​ത്തു​വാ​ൻ വേ​ണ്ട സാ​മ്പ​ത്തി​ക വി​ഹി​തം കേ​ന്ദ്ര ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍