• Logo

Allied Publications

Americas
ട്രം​പ് സ​മാ​ധാ​ന​ത്തി​ന്‍റെ മ​നു​ഷ്യ​ൻ, തെര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​മെ​ന്ന് ഹം​ഗേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി
Share
ന്യൂ​യോ​ർ​ക്ക്: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ’സ​മാ​ധാ​ന​ത്തി​ന്‍റെ മ​നു​ഷ്യ​ൻ’ എ​ന്ന് പ്ര​ശം​സി​ച്ച് ഹം​ഗേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​ൻ രം​ഗ​ത്ത്. നി​ല​വി​ലെ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ജ​യി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ച്ച കാ​ല​ത്ത് അ​ദ്ദേ​ഹം ഒ​രു യു​ദ്ധം പോ​ലും ആ​രം​ഭി​ച്ചി​ല്ല, ലോ​ക​ത്തി​ലെ വ​ള​രെ സ​ങ്കീ​ർ​ണമാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​ന് അ​ദ്ദേ​ഹം ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്ത​താ​യും വി​ക്ട​ർ ഓ​ർ​ബ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​ഷ്യ​ൻ പ്ര​സി​ഡ​ൻ്റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ മോ​സ്കോ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ഓ​ർ​ബ​ൻ വാ​ഷിം​ഗ്ട​ണി​ൽ നി​ന്നും മ​റ്റ് യൂ​റോ​പ്യ​ൻ സ​ഖ്യ​ക​ക്ഷി​ക​ളി​ൽ നി​ന്നും വി​മ​ർ​ശ​ന​ത്തി​ന് വി​ധേ​യ​നാ​യി​രു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍