• Logo

Allied Publications

Americas
ചു​ഴ​ലി​ക്കാറ്റ്: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ൽ ഏ​ഴ് മ​ര​ണം, 30 ല​ക്ഷം വീ​ടു​കൾ തകർന്നു
Share
ഹൂ​സ്റ്റ​ൺ: ടെ​ക്സ​സി​ൽ ബെ​റി​ൽ ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ പ്ര​ദേ​ശ​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ശ​ക്ത​മാ​യ കാ​റ്റി​ൽ ഏ​ക​ദേ​ശം 30 ല​ക്ഷം വീ​ടു​ക​ളി​ലും വ്യ​വ​സാ​യ സ്ഥാ​ന​ങ്ങ​ളും വൈ​ദ്യു​തി ബ​ന്ധം ന​ഷ്ട​മാ​യി.

മൂ​ന്ന് പേ​ർ മ​രം വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്. ഒ​രാ​ൾ തീ​പി​ടി​ത്ത​ത്തി​ലും ര​ണ്ട് പേ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി​യു​മാ​ണ് മ​രി​ച്ച​ത്. ഇ​തി​ന് പു​റ​മെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വാ​ഹ​നം കു​ടു​ങ്ങി ഹൂ​സ്റ്റ​ൺ പൊ​തു​മ​രാ​മ​ത്ത് ജീ​വ​ന​ക്കാ​ര​നും മ​രി​ച്ച​താ​യി മേ​യ​ർ സി​ൽ​വെ​സ്റ്റ​ർ ട​ർ​ണ​ർ അ​റി​യി​ച്ചു. റ​സ്‌​സ​ൽ റി​ച്ച​ഡ്സ​ൺ (54) ആ​ണ് മ​രി​ച്ച​ത്.

ഓ​ഫി​സ് ഓ​ഫ് ടെ​ക്നോ​ള​ജി സ​ർ​വീ​സ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​റാ​യി​രു​ന്നു​സൗ​ത്ത് ഈ​സ്റ്റ് ഹൂ​സ്റ്റ​ണി​ലെ തീ​പി​ടി​ത്തി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

മി​ന്ന​ലേ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ഹം​ബി​ളി​ൽ, ചു​ഴ​ലി​ക്കാ​റ്റ് സ​മ​യ​ത്ത് വീ​ട്ടി​നു​ള്ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ര​ക്ഷ​തേ​ടി​യി​രി​ക്കെ വീ​ടി​ന് മു​ക​ളി​ൽ ഓ​ക്ക് മ​ര വീ​ണ​തി​നെ തു​ട​ർ​ന്ന് 53 വ​യ​സ്‌​സു​കാ​ര​ൻ മ​രി​ച്ചു. ഭാ​ര്യ​യും മ​ക്ക​ളും പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
വ​ട​ക്ക​ൻ ഹാ​രി​സ് കൗ​ണ്ടി​യി​ൽ മ​രി​യ ലാ​റെ​ഡോ​യ്ക്ക് (73) വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍