• Logo

Allied Publications

Americas
പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഡൗണ്ടൗൺ ആക്രമണത്തിന് ഞായറാഴ്ച എ‌ട്ട് വർഷം
Share
ഡാ​ള​സ്: അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ട ഡൗ​ണ്ടൗ​ൺ ആ​ക്ര​മ​ണം ന​ട​ന്നി​ട്ട് എ​ട്ട് വ​ർ​ഷം തി​ക​യു​ന്നു. 2016 ജൂ​ലൈ​യി​ൽ ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്.

ഡാ​ള​സ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​രാ​യ ലോ​ൺ അ​ഹ്റ​ൻ​സ്, മൈ​ക്ക​ൽ ക്രോ​ൾ, മൈ​ക്ക​ൽ സ്മി​ത്ത്, പാ​ട്രി​ക് സ​മ​ർ​രി​പ, ഡാ​ള​സ് ഏ​രി​യ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് ഓ​ഫീ​സ​ർ ബ്രെ​ന്‍റ് തോം​സ​ൺ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല്ല​പ്പെ​ട്ട എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ദ​രി​ച്ചു​കൊ​ണ്ട് ഡി​പി​ഡി ആ​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള ഒ​രു പോ​ലീ​സ് സ്മാ​ര​ക​ത്തി​ന്‍റെ വ​ശ​ത്ത് അ​ഞ്ച് ഓ​ഫീ​സ​ർ​മാ​രു​ടെ പേ​രു​ക​ൾ കൊ​ത്തി​വ​ച്ചി​രി​ക്കു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍