• Logo

Allied Publications

Europe
യുക്മ കേരള പൂരം: മലയാളി കലാപ്രതിഭകൾ അണിഞ്ഞൊരുങ്ങുന്നു
Share
ല​ണ്ട​ൻ: ഓ​ഗ​സ്റ്റ് 31ന് സൗ​ത്ത് യോ​ർ​ക്ക് ഷെ​യ​റി​ലെ ഷെ​ഫീ​ല്‍​ഡി​നു സ​മീ​പം റോ​ഥ​ര്‍​ഹാം മാ​ന്‍​വേ​ഴ്സ് ത​ടാ​ക​ത്തി​ല്‍ ന​ട​ക്കു​ന്ന "യു​ക്മ ടി​ഫി​ന്‍ ബോ​ക്സ് കേ​ര​ളാ പൂ​രം 2024’ മ​ത്സ​ര​വ​ള്ളം​ക​ളി​യു​ടെ​യും അ​നു​ബ​ന്ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​യും ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ 10ന് ​ത​ന്നെ ആ​ദ്യ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. മ​ത്സ​ര​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ല്‍ സ്റ്റേ​ജി​ല്‍ ലൈ​വ് ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്ത​പ്പെ​ടും.

ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​യി​രി​ക്കും ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. വ​ള്ളം​ക​ളി കാ​ണു​വാ​ന്‍ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​ച്ചേ​രു​ന്ന ആ​യി​ര​ങ്ങ​ളെ വ​ര​വേ​ല്‍​ക്കാ​ന്‍ അ​തി​മ​നോ​ഹ​ര​മാ​യ മാ​ന്‍​വേ​ഴ്സ് ത​ടാ​ക​വും പ​രി​സ​ര​ങ്ങ​ളും പൂ​ര്‍​ണ്ണ തോ​തി​ല്‍ സ​ജ്ജ​മാ​യി​രി​ക്കും.

യു​ക്മ ടി​ഫി​ന്‍ ബോ​ക്സ് കേ​ര​ളാ പൂ​രം 2024 വ​ള്ളം​ക​ളി മ​ഹോ​ത്സ​വ​ത്തി​ല്‍ അ​ര​ങ്ങ് ത​ക​ര്‍​ക്കാ​ന്‍ മെ​ഗാ തി​രു​വാ​തി​ര, ഫ്യൂ​ഷ​ന്‍ ഡാ​ന്‍​സ്, ഫ്ലാ​ഷ് മോ​ബ് എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ രാ​ജ്യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണ് എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​വും വി​ജ​യ​ക​ര​മാ​യി ഈ ​ഡാ​ന്‍​സ് പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നു​മോ​ള്‍ ചാ​ക്കോ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്മി​താ തോ​ട്ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​യും ഇ​വ അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ത്. മെ​ഗാ​തി​രു​വാ​തി​ര, ഫ്യൂ​ഷ​ന്‍ ഡാ​ന്‍​സ്, ഫ്ലാ​ഷ് മോ​ബ് എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​രു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ട്.

12 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ് ഈ ​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ അ​വ​സ​രം ഉ​ള്ള​ത്. മെ​ഗാ​തി​രു​വാ​തി​ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും അ​ന്നേ ദി​വ​സം 11ന് ​മാ​ന്‍​വേ​ഴ്സ് ത​ടാ​ക​ത്തി​ന് സ​മീ​പ​മു​ള്ള പു​ല്‍​ത്ത​കി​ടി​യി​ല്‍ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

യു​ക്മ​യു​ടെ എ​ല്ലാ റീ​ജി​യ​ണു​ക​ളി​ല്‍ നി​ന്നും താ​ത്പ​ര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി വി​പു​ല​മാ​യ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി​യും ഉ​ണ്ടാ​വു​ന്ന​താ​ണ്. മെ​ഗാ തി​രു​വാ​തി​ര, ഫ്യൂ​ഷ​ന്‍ ഡാ​ന്‍​സ്, ഫ്ലാ​ഷ് മോ​ബ് എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ റീ​ജി​യ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്സി​നെ​യോ, ദേ​ശീ​യ ത​ല​ത്തി​ല്‍ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നു​മോ​ള്‍ ചാ​ക്കോ (07868607496), നാ​ഷ​ന​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്മി​താ തോ​ട്ടം (07450964670) എ​ന്നി​വ​രെ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ (ചെ​യ​ര്‍​മാ​ന്‍): 07904785565, കു​ര്യ​ന്‍ ജോ​ര്‍​ജ് (ചീ​ഫ് ഓ​ര്‍​ഗ​നൈ​സ​ര്‍): 07877348602അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍): 07702862186.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.