• Logo

Allied Publications

Europe
സെ​ന്‍റ് ജോ​ൺ മി​ഷ​നി​ൽ തി​രു​നാ​ൾ ​ആ​ഘോ​ഷി​ച്ചു
Share
നോ​ട്ടിം​ഗ്ഹാം: സെ​ന്‍റ് ജോ​ൺ മി​ഷ​നി​ൽ വി. ​തോ​മാ​ശ്ലീ​ഹ​യു​ടെ​യും വി. അ​ൽ​ഫോ​ൺ​സാ​മ്മ​യു​ടെ​യും വി. ​യോ​ഹ​ന്നാ​ൻ ശ്ലീ​ഹാ​യു​ടെ​യും പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെയും സം​യു​ക്ത തി​രു​നാ​ൾ ​ആ​ഘോ​ഷി​ച്ചു.







റ​വ. ഫാ​. നി​ധി​ൻ ഇ​ല​ഞ്ഞിമ​റ്റം മു​ഖ്യ​കാ​ർ​മി​ക​ത്വം നി​ർ​വ​ഹി​ച്ചു. മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ ജോ​ബി ജോ​ൺ, കൈ​ക്കാ​ര​ൻമാ​രാ​യ രാ​ജു ജോ​സ​ഫ്, ഷാ​ജു തോ​മ​സ്, തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ഷൈ​ജു ജോ​സ​ഫ്, പ്രി​ൻ​സി ജി​ഷ് മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.