• Logo

Allied Publications

Middle East & Gulf
എ​യ​ർ ഇ​ന്ത്യ​യു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക: ന​വ​യു​ഗം
Share
ദ​മാം: വി​മാ​ന​ങ്ങ​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​തും പ​ല​പ്പോ​ഴും റ​ദ്ദാ​ക്കു​ന്ന​തു​മാ​യ എ​യ​ർ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​ക​ൾ പ്ര​വാ​സി​ക​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​താ​യും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സൈ​ഹാ​ത്ത് യൂ​ണി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ല്ല സി​ഹാ​ത്ത് ന​വ​യു​ഗം ഓ​ഫി​സ് ഹാ​ളി​ൽ ന​ന്ദ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ന​വ​യു​ഗം സൈ​ഹാ​ത്ത് യൂ​ണി​റ്റ് സ​മ്മേ​ള​നം ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​യേ​ഷ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ജാ​വേ​ദ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഹു​സൈ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ, ദ​ല്ല മേ​ഖ​ല സെ​ക്രെ​ട്ട​റി നി​സാം കൊ​ല്ലം എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​പ്ര​സം​ഗം ന​ട​ത്തി.

സൈ​ഹാ​ത്ത് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ഹു​സൈ​ൻ (ര​ക്ഷാ​ധി​കാ​രി), ജാ​വേ​ദ് (പ്ര​സി​ഡ​ന്‍റ്), വി​പി​ൻ, അ​നീ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജ​യേ​ഷ് (സെ​ക്ര​ട്ട​റി), നി​വി​ൻ, ഇ​ർ​ഷാ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ഷ​മീം (ട്രെ​ഷ​റ​ർ) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

ന​വ​യു​ഗം നേ​താ​ക്ക​ളാ​യ വ​ർ​ഗീ​സ്, രാ​ജ​ൻ കാ​യം​കു​ളം, റ​ഷീ​ദ് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​