• Logo

Allied Publications

Americas
ബൈ​ഡ​ൻ മാ​റി ക​മ​ല വ​രു​മോ; പ്ര​തീ​ക്ഷ​യോ‌​ടെ ത​മി​ഴ്നാ​ട്ടി​ലെ തു​ള​സേ​ന്ദ്ര​പു​രം ഗ്രാ​മം
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ ഉ​റ്റു​നോ​ക്കു​ക​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ തു​ള​സേ​ന്ദ്ര​പു​രം ഗ്രാ​മം. യു​എ​സ് പ്ര​സി​ഡ​ന്‍റ് പോ​രാ​ട്ട​ത്തി​ൽ നി​ന്ന് ജോ ​ബൈ​ഡ​ൻ പി​ന്മാ​റി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ് മ​ത്സ​ര രം​ഗ​ത്തേ​ക്ക് വ​ര​ണ​മെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ക​മ​ല ഹാ​രി​സി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ വ​ലി​യ ആ​ഘോ​ഷം ഗ്രാ​മ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് വി​ല്ലേ​ജ് ക​മ്മി​റ്റി അം​ഗം കാ​ളി​യ​പെ​രു​മാ​ൾ പ​റ​ഞ്ഞു. ക​മ​ല ഹാ​രി​സി​ന്‍റെ മാ​തൃ​പി​താ​വ് ജ​നി​ച്ച തു​ള​സേ​ന്ദ്ര​പു​ര​ത്തി​ൽ ക​മ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം നേ​ടി​യ​പ്പോ​ൾ വ​ലി​യ ആ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നു.

പ​ട​ക്കം പൊ​ട്ടി​ച്ചും മി​ഠാ​യി വി​ത​ര​ണം ചെ​യ്തും ഗ്രാ​മ​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചു​മാ​ണ് അ​ന്ന് ആ​ഘോ​ഷം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നാ​ണ് ബൈ​ഡ​ൻ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

ബൈ​ഡ​ൻ പി​ന്മാ​റി​യാ​ൽ ഏ​റ്റ​വും അ​ധി​കം സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സാ​ണ്. അ​ഞ്ച് വ​യ​സു​ള്ള​പ്പോ​ൾ ക​മ​ല ഹാ​രി​സ് തു​ള​സേ​ന്ദ്ര​പു​രം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ വ​ള​ർ​ന്ന​തി​നാ​ൽ ഗ്രാ​മ​ത്തി​ലെ ആ​ഘോ​ഷ​ത്തെ​ക്കു​റി​ച്ച് ക​മ​ല​യ്ക്ക് അ​റി​യി​ല്ലെ​ന്നാ​ണ് തു​ള​സേ​ന്ദ്ര​പു​ര​ത്തെ ക​ട​യു​ട​മ ജി. ​മ​ണി​ക​ണ്ഠ​ൻ പ​റ​യു​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍