• Logo

Allied Publications

Europe
മാ​ൾ​ട്ട​യി​ലെ യു​വ​ധാ​ര സാം​സ്കാ​രി​ക വേ​ദി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
വ​ലേ​റ്റ: യൂ​റോ​പ്പി​ലെ മാ​ൾ​ട്ട​യി​ലെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ യു​വ​ധാ​ര സാം​സ്കാ​രി​ക വേ​ദി​യു​ടെ നാ​ലാം സ​മ്മേ​ള​ന​ത്തി​ൽ 202324 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ​ൽ​മി​റോ തൊ​ഗ്ലി​യാ​ട്ടി ന​ഗ​റി​ലെ ഓ​ർ​ഫി​യം ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി ജി​നു വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജി​ബി ജോ​ൺ, സെ​ക്ര​ട്ട​റി​യാ​യി ജോ​ബി കൊ​ല്ലം, ജോ. ​സെ​ക്ര​ട്ട​റി​യാ​യി വി​പി​ൻ ക​ണ്ണൂ​ർ, ട്രെ​ഷ​റ​റാ​യി ര​മ്യ വൈ​മേ​ലി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ജി​നു, ജോ​ബി, അ​യൂ​ബ് ത​വ​നൂ​ർ, ജെ​ലു​ജോ​ർ​ജ്, ആ​ഷ്‌​ലി ജ​ലു, ജി​ൻ​ഷാ​ദ്, ബോ​ണി, വി​പി​ൻ ക​ണ്ണൂ​ർ, ബി​ബി​ൻ പ​യ​സ്, ജി​ബി ജോ​ൺ, സൗ​മി​നി, ര​മ്യ വൈ​മേ​ലി​ൽ, അ​രു​ൺ ബെ​ന്നി, അ​ഭി​ലാ​ഷ്, ചി​ഞ്ചു, റാ​ഷി, നി​തി​ൻ എ​ന്നി​വ​രെ​യും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​ദീ​പ്‌, സി​ജോ, മെ​ൽ​ബി​ൻ, അ​ഖി​ൽ ജോ​ർ​ജ്, അ​ഖി​ൽ കൊ​ല്ലം, ദീ​പ സു​നി​ൽ, സ​ന്തോ​ഷ്‌ ചാ​ല​ക്കു​ടി, ജോ​ബി നീ​ല​ങ്കാ​വി​ൽ, ശ്രീ​ഹ​രി, ഹ​ക്കീം, സ​ജേ​ഷ്, സു​ജ, നി​ഖി​ല എ​ന്നി​വ​രെ​യും സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​ധാ​ന കാ​ര്യ​പ​രി​പാ​ടി​ക​ളും നി​ശ്ച​യി​ച്ചു.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.