• Logo

Allied Publications

Middle East & Gulf
അ​ൽ​മ​നാ​ർ മ​ദ്‌​റ​സ വാ​ർ​ഷി​ക പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Share
ദോ​ഹ: അ​ൽ​മ​നാ​ർ മ​ദ്‌​റ​സ 202324 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഏ​ഴാം ക്ലാ​സി​ൽ ആ​യി​ഷ ആ​ലി​യ ഒ​ന്നാം റാ​ങ്കും മു​ഹ​മ്മ​ദ് ഇ​ഹാ​ൻ ര​ണ്ടാം റാ​ങ്കും ഹി​ന ആ​ഷി​ഫ് മൂ​ന്നാം റാ​ങ്കും നേ​ടി.

ആ​റാം ക്ലാ​സി​ൽ മ​റി​യം ക​ണി​യാ​റ​ക്ക​ൽ, ഫൈ​സ ഹ​യാ​ൽ, മു​ഹ​മ്മ​ദ് ഹാ​സി​ക് ല​ബ്ബ, നാ​ലാം ക്ലാ​സി​ൽ മു​ഹ​മ്മ​ദ് സ​ഈം, ഇ​ഹാ​ൻ അ​ബ്ദു​ൽ വ​ഹാ​ബ്, അ​ബ്ദു​ല്ല ഫൈ​സ​ൽ, മൂ​ന്നാം ക്ലാ​സി​ൽ ആ​ദം അ​ലി, ന​ബ്ഹാ​ൻ ഉ​ബൈ​ദു​ല്ല, അം​ന അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്നു റാ​ങ്കു​ക​ൾ​ക്ക് അ​ർ​ഹ​രാ​യി.

ര​ണ്ടാം ക്ലാ​സിൽ കെ​ൻ​സ അ​ഷ്‌​ക​ർ, അ​ൽ​വി​ന അ​ദി​ൻ എ​ന്നി​വ​ർ ഒ​ന്നാം റാ​ങ്കും റ​സാ​ൻ മു​ഹ​മ്മ​ദ്, അ​യ്‌​റ സാ​ലിം, ഹി​റ ഹാ​ഷി​ർ എ​ന്നി​വ​ർ ര​ണ്ടാം റാ​ങ്കും ഫാ​ത്തി​മ സൈ​ൻ, അ​ബ്ദു​ല്ല അ​ബ്ദു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ മൂ​ന്നാം റാ​ങ്കും നേ​ടി.

ഒ​ന്നാം ക്ലാ​സി​ൽ അ​സ്‌​വ സു​ഹൈ​ൽ, ഫാ​ത്തി​മ അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ ഒ​ന്നാം റാ​ങ്കും ഇ​മാ​ദ് ആ​ഷി​ഫ്, ഹാ​ദി​യ ന​ഹീം എ​ന്നി​വ​ർ ര​ണ്ടാം റാ​ങ്കും ഹാ​തിം അ​ബ്ദു​ൽ വ​ഹാ​ബ്, ദു​ആ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ മൂ​ന്നാം റാ​ങ്കും നേ​ടി.

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പാ​ൾ മു​ജീ​ബ് റ​ഹ്‌​മാ​ൻ മി​ശ്കാ​ത്തി അ​ഭി​ന​ന്ദി​ച്ചു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഒ​ന്ന് മു​ത​ൽ എ​ട്ടു വ​രെ ക്ലാസുക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന് 60004486, 33651083 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​