• Logo

Allied Publications

Americas
അ​ഭി​ന​ന്ദി​ക്കാ​ന്‍ മ​ടി​ച്ച ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ ശ്ര​മം; അ​മേ​രി​ക്ക​ൻ യു​വ​തി പി​ടി​യി​ൽ
Share
മി​സോ​റി: ഭാ​ര്യാ​ഭ​ർ​തൃ​ബ​ന്ധ​ത്തി​ൽ അ​പ​സ്വ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും വി​വാ​ഹ​മോ​ച​ന​ത്തി​ൽ ക​ലാ​ശി​ക്കു​ന്ന​തും ഇ​ക്കാ​ല​ത്ത് സാ​ധാ​ര​ണ​സം​ഭ​വ​ങ്ങ​ളാ​യി മാ​റി​യി​ട്ടു​ണ്ട്. ദ​ന്പ​തി​ക​ൾ​ക്കി​ടി​യി​ലെ ഇ​ഷ്ട​ക്കേ​ടു​ക​ൾ ചി​ല​പ്പോ​ൾ ആ​ക്ര​മ​ണ​ത്തി​ലേ​ക്കും കൊ​ല​പാ​ത​ക​ത്തി​ലേ​ക്കും വ​രെ എ​ത്താ​റു​മു​ണ്ട്.

പ​ങ്കാ​ളി​യോ​ടു​ള്ള ദേ​ഷ്യ​ത്തി​നു കാ​ര​ണം പ​ല​പ്പോ​ഴും ഗൗ​ര​വ​മു​ള്ള​താ​യി​രി​ക്കി​ല്ല. അ​മേ​രി​ക്ക​യി​ലെ മി​സോ​റി​യി​ൽ ഭ​ർ​ത്താ​വി​നെ വി​ഷം കൊ​ടു​ത്ത് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച ഭാ​ര്യ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞ​ത് ഭ​ർ​ത്താ​വ് ത​ന്നെ അ​ഭി​ന​ന്ദി​ക്കാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത​തു​കൊ​ണ്ടാ​ണു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ്.

മി​ഷേ​ല്‍ എ​ന്ന 47കാ​രി​യാ​ണ് കേ​സി​ലെ പ്ര​തി. ഭ​ർ​ത്താ​വി​ന് ഇ​ഷ്ട​പ്പെ​ട്ട സോ​ഫ്റ്റ് ഡ്രി​ങ്കി​ൽ റൌ​ണ്ട് അ​പ്പ് എ​ന്ന കീ​ട​നാ​ശി​നി അ​ൽ​പാ​ൽ​പ​മാ​യി ചേ​ർ​ത്താ​ണ് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്.

സം​ശ​യം തോ​ന്നി​യ ഭ​ർ​ത്താ​വ് വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു ഭാ​ര്യ വി​ഷം ക​ല​ർ​ത്തു​ന്ന​ത് ക​ണ്ട​ത്. ഭ​യ​ന്നു​പോ​യ അ​യാ​ൾ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ത​ന്‍റെ പേ​രി​ലു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി ത​ട്ടി​യെ​ടു​ക്കാ​നോ, ഭാ​ര്യ​യ്ക്കു​ള്ള അ​വി​ഹി​ത ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലോ ആ​കാം ഈ ​ക​ടും​കൈ​യ്ക്ക് അ​വ​ർ ശ്ര​മി​ച്ച​തെ​ന്നാ​യി​രു​ന്നു ഭ​ര്‍​ത്താ​വ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി​യു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​ൽ സ്ത്രീ ​കു​റ്റം സ​മ്മ​തി​ച്ചു. ഭ​ര്‍​ത്താ​വ് ത​ന്നെ അ​ഭി​ന്ദി​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്പ​താം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​വേ​ള​യി​ൽ​പോ​ലും ത​ന്നെ അ​ഭി​ന​ന്ദി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​ന്‍റെ പ്ര​കോ​പ​ന​ത്തി​ലാ​ണു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തെ​ന്നു​മാ​യി​രു​ന്നു കു​റ്റ​സ​മ്മ​ത​മൊ​ഴി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍