• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ടം; അ​ഞ്ച് ഇ​ന്ത്യ​ക്കാ​ര​ട​ക്കം എ‌​ട്ട് പേ​ർ മ​രി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: സു​ലൈ​ബി​യ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്‌ എ​ട്ട് പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.

പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രും ഒ​രു ത​മി​ഴ്നാ​ട്ടു​കാ​ര​നും ഒ​രു മ​ല​യാ​ളി​യു​മാ​ണ് മ​രി​ച്ച ഇ​ന്ത്യ​ക്കാ​ർ എ​ന്നാ​ണ് വി​വ​രം. മ​റ്റു മൂ​ന്ന് പേ​ർ ബം​ഗ്ലാ​ദേ​ശു​കാ​രാ​ണ്.

ഇ​ന്ന് പു​ല​ർ​ച്ചെ 4.30നാ​യി​രു​ന്നു സം​ഭ​വം. ഏ​ഴാം ന​മ്പ​ർ റോ​ഡും 30ാം ന​മ്പ​ർ റോ​ഡും ചേ​രു​ന്ന​യി‌​ട​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​