• Logo

Allied Publications

Europe
ചാ​ണ്ടി ഉ​മ്മ​ന് ഒ​ഐ​സി​സി യു​കെ സ്വീ​ക​ര​ണം ന​ൽ​കി
Share
ല​ണ്ട​ൻ: യു​കെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ന് ഒ​ഐ​സി​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ. മോ​ഹ​ൻ​ദാ​സും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു.

തുടർന്ന് അദ്ദേഹത്തിന് ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഒ​ഐ​സി​സി സ​റേ റീ​ജി​യ​ൺ പ്ര​ഡി​ഡ​ന്‍റ് വി​ൽ‌​സ​ൺ ജോ​ർ​ജി​ന്‍റെ​യും ഒ​ഐ​സി​സി യു​കെ ജ​ന​റ​ൽ സെ​ക​ട്ട​റി ബേ​ബി​കു​ട്ടി ജോ​ർ​ജി​ന്‍റെ​യും മു​ഖ്യ​നേ​തൃ​ത്വ​ത്തി​ലും മ​റ്റു നേ​താ​ക്ക​ളും ചേ​ർ​ന്ന് ക്രോ​യി​ഡോ​ണി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണം ന​ൽ​കി.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ആ​ച​ര​ണ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ തു​ട​ക്ക​വും വ​ലി​യ ഈ ​മാ​സം 28ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഒ​ഐ​സി​സി​യു​ടെ നാ​ഷ​ണ​ൽ, റീ​ജി​യ​ണ​ൽ നേ​താ​ക്ക​ളെ മാ​ത്രം ഉ​ൾ​കൊ​ള്ളി​ച്ചു പെ​ട്ട​ന്ന് വി​ളി​ച്ചു ചേ​ർ​ത്ത മീ​റ്റിം​ഗി​ൽ സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത​ത് ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന നേ​താ​വി​നോ​ട് പ്ര​വാ​സി​ക​ൾ​ക്കു​ള്ള സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും എ​ടു​ത്ത​റി​യി​ക്കു​ന്ന​താ​യി​രു​ന്നു.

ഒ​ഐ​സി​സി യു​കെ നേ​ത​ക്കാ​ന്മാ​ർ ചാ​ണ്ടി ഉ​മ്മ​ന് ന​ൽ​കി​യ അ​ത്താ​ഴ വി​രു​ന്നി​ൽ ത​ന്‍റെ പി​താ​വി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ളോ​ടു​ള്ള സ്നേ​ഹം എ​ത്ര​യാ​യി​രു​ന്നു എ​ന്നോ​ർ​മി​പ്പി​ക്കു​വാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി പ്ര​വാ​സി​ക​ളു​ടെ വി​മാ​ന ടി​ക്ക​റ്റ് കു​റ​യ്ക്കാ​ൻ ന​ട​ത്തി​യ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ വി​ശ​ദീ​ക​രി​ച്ചു.

താ​നും യു​കെ​യി​ൽ കു​റ​ച്ചു കാ​ലം പ്ര​വാ​സി ആ​യി​രു​ന്ന​തും അ​ന്ന് താ​നും ഒ​ഐ​സി​സി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​ച്ചു.



ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ. മോ​ഹ​ൻ​ദാ​സ്, ഒ​ഐ​സി​സി നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക​ട്ട​റി ബേ​ബി​കു​ട്ടി ജോ​ർ​ജ്, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ത്താ​ഴ​വി​രു​ന്നി​ൽ ഒ​ഐ​സി​സി യു​ക്കെ നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​പ്പാ ഗ​ഫു​ർ, സു​ജു ഡാ​നി​യേ​ൽ, ഷൈ​നു മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൾ​സ ഹാ​ർ​അ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി​ക്കു​ട്ടി ജോർജ് എ​ന്നി​വ​ർ ചാ​ണ്ടി ഉ​മ്മ​ന് അ​നു​മോ​ദ​ന​ങ്ങ​ൾ നേ​ർ​ന്നു.



ഒ​ഐ​സി​സി നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ റോ​ണി ജേ​ക്ക​ബ്, ജ​യ​ൻ റാ​ൻ, സോ​ണി ചാ​ക്കോ, സാ​ജു ആ​ന്‍റ​ണി ഒ​ഐ​സി​സി, സ​റേ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ ജോ​ർ​ജ്, ഒ​ഐ​സി​സി സ​റേ റീ​ജി​യ​ൺ ജ​ന​റ​ൽ സെ​ക്ര‌​ട്ട​റി സാ​ബു ജോ​ർ​ജ്, ട്ര​ഷ​റ​ർ ബി​ജു വ​ർ​ഗീ​സ്, സ​ത്യം ന്യൂ​സ്‌ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ (യു​കെ), റോ​മി കു​ര്യാ​ക്കോ​സ്, സ​റേ റീ​ജി​യ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ഷ​റ​ഫ് അ​ബ്‌​ദു​ല്ല,

ജോ​ർ​ജ് ജോ​സ​ഫ്, ചെ​ല്ല​പ്പ​ൻ ന​ട​രാ​ജ​ൻ, ഷാം​ജി​ത്ത് ഒ​ഐ​സി​സി ക്രോ​യി​ഡോ​ൺ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലി​ലി​യ പോ​ൾ, സ​റേ റീ​ജ​ണ​ൽ നേ​താ​വ് ജോ​ർ​ജ് ജേ​ക്ക​ബ്, ഒ​ഐ​സി​സി സാ​റേ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

അ​തി​വി​പു​ല​മാ​യി യു​കെ ഒ​ഐ​സി​സി ക​മ്മ​റ്റി ന​ട​ത്താ​നി​രി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും ഒ​രു വ​ലി​യ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ എ​ല്ലാ​വ​രും ഒ​റ്റ​കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് നേ​താ​ക്ക​ന്മാ​ർ ഉ​റ​പ്പ് ന​ൽ​കി.



കേ​ര​ള​ത്തി​ൽ നി​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി​യും എം.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി ച​ര​മ വാ​ർ​ഷി​ക പ​രി​പാ​ടി ഒ​രു ച​രി​ത്ര സം​ഭ​വ​മാ​ക്കി മാ​റ്റു​വാ​ൻ പ്ര​വ​ത്തി​ക്കു​ക​യാ​ണ് ഓ​രോ ഒ​ഐ​സി​സി നേ​താ​ക്ക​ന്മാ​രും പ്ര​വ​ർ​ത്ത​ക​രും.

ഉ​മ്മ​ൻ ചാ​ണ്ടി ച​ര​മ വാ​ർ​ഷി​ക​വും ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്ഘാ​ട​ന​ത്തി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​ൻ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബേ​ബി​കു​ട്ടി ജോ​ർ​ജി​നോ​ടും ജോ​യിന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ അ​പ്പാ ഗ​ഫു​ർ, വി​ൽ‌​സ​ൺ ജോ​ർ​ജ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പെ​ടാ​മെ​ന്നു ഒ​ഐ​സി​സി നേ​തൃ​ത്വം അ​റി​യി​ച്ചു.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.