• Logo

Allied Publications

Europe
സി.​പി. ഫി​ലി​പ്പോ​സ് അ​ന്ത​രി​ച്ചു
Share
ഡ​ബ്ലി​ൻ: വി​മു​ക്ത ഭ​ട​നും ഗ​വ. കോ​ൺ​ട്രാ​ക്‌​ട​റു​മാ​യി​രു​ന്ന മൂ​വാ​റ്റു​പു​ഴ കു​ന്ന​യ്ക്കാ​ൽ ചെ​റു​വ​ണ്ണൂ​ർ സി.​പി. ഫി​ലി​പ്പോ​സ് (ഫി​ലി​പ്പ് 84) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ക​ട​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ദേ​വാ​ല​യ​ത്തി​ൽ.

ഭാ​ര്യ പ​രേ​ത​യാ​യ മോ​ളി ഫി​ലി​പ്പ്. മ​ക്ക​ൾ: പ​രേ​ത​നാ​യ ജെ​യിം​സ് ഫി​ലി​പ്പ്, ജ​യ​ൻ ഫി​ലി​പ്പ് (ക്രം​ലി​ൻ ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ൽ ഡ​ബ്ലി​ൻ, അ​യ​ർ​ല​ൻ​ഡ്), ജെ​ലീ​ഷ് ഫി​ലി​പ്പ് (യുഎ​സ്എ).

​മ​രു​മ​ക്ക​ൾ: റെ​മി മാ​ത്യു (ക്ലി​നി​ക്ക​ൽ മാ​നേ​ജ​ർ), നാ​ഷ​ണ​ൽ മ​റ്റേ​ർ​ണി​റ്റി ഹോ​സ്പി​റ്റ​ൽ, ഡ​ബ്ലി​ൻ, അ​യ​ർ​ലൻഡ്), മൃ​ദു​ല ജെ​ലേ​ഷ് (യുഎ​സ്എ).

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.