• Logo

Allied Publications

Americas
കെ​സി​സി​എ​ന്‍​എ സ​മ്മേ​ള​ന​ത്തി​ന് സാ​ന്‍ അ​ന്‍റോ​ണി​യോ​യി​ല്‍ സ​മാ​പ​നം
Share
സാ​ന്‍ അ​ന്‍റോ​ണി​യോ: ഐ​ക്യ​ത്തി​ന്‍റെ പു​തു​ഊ​ർ​ജം ന​ൽ​കി കെ​സി​സി​എ​ന്‍​എ സ​മ്മേ​ള​നം സ​മാ​പി​ച്ചു. ച​ര്‍​ച്ച​ക​ളും സെ​മി​നാ​റു​ക​ളും ക​ലാ​സാം​സ്കാ​രി​ക, കാ​യി​ക വി​നോ​ദ​ങ്ങ​ളും അ‌​ട​ക്കം നി​ര​വ​ധി പ​രി​പാ​ടി​ക​ൾ നാ​ല് ദി​നം നീ​ണ്ട സ​മ്മേ​ള​ന​ത്തി​ൽ അ​ര​ങ്ങേ​റി.

കെ​സി​സി​എ​ന്‍​എ​യു​ടെ ച​രി​ത്ര​ത്തി​ലെ മ​ഹാ​സ​മ്മേ​ള​നം ത​ന്നെ​യാ​യി​രു​ന്നു സാ​ന്‍ അ​ന്‍റോ​ണി​യോ​യി​ലെ ഹെ​ന്‍​ട്രി ബി ​ഗോ​ണ്‍​സ​ലോ​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന​ത്. കോ​ട്ട​യം അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​നം ഐ​ക്യ​ത്തി​ന്‍റെ പു​തി​യ ഊ​ര്‍​ജ​വു​മാ​യി​ട്ടാ​ണ് സ​മാ​പി​ച്ച​ത്.

കെ​സി​സി​എ​ന്‍​എ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കാ​ന്‍ ഇ​നി​യു​ള്ള കാ​ല​​ങ്ങ​ളി​ല്‍ ശ്ര​മി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ടാ​ട്ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ സ​ഹാ​യം അ​ഗ്ര​ഹി​ക്കു​ന്ന ഒ​രു​പാ​ട് മ​നു​ഷ്യ​രു​ണ്ട്. അ​വ​ര്‍​ക്ക് വേ​ണ്ടി സ​ഹാ​യ പ​ദ്ധ​തി​ക​ള്‍ ആ​ലോ​ചി​ക്ക​ണ​മെ​ന്നും ഷാ​ജി എ​ടാ​ട്ട് പ​റ​ഞ്ഞു.



ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ഐ​ക്യം ത​ക​ര്‍​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. ഐ​ക്യം ഇ​തു​വ​രെ കാ​ത്തു​സൂ​ക്ഷി​ച്ച​തു​പോ​ലെ ഇ​നി​യും കാ​ത്തു​സൂ​ക്ഷി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഈ ​ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര്യ മി​നി എ​ടാ​ട്ടി​നൊ​പ്പ​മാ​യി​രു​ന്നു ഷാ​ജി എ​ടാ​ട്ട് വേ​ദി​യി​ലെ​ത്തി​യ​ത്.

ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ കി​ട്ടി​യ ഏ​റ്റ​വും മ​ഹ​ത്താ​യ നി​മി​ഷം, ഇ​ങ്ങ​നെ​യൊ​രു അ​വ​സ​രം ന​ല്‍​കി​യ​തി​ന് വ​ലി​യ ന​ന്ദി​യു​ണ്ടെ​ന്നും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ന​ട​ന്‍ ലാ​ലു അ​ല​ക്സ് പ​റ​ഞ്ഞു. സ്വ​ര്‍​ഗീ​യ സിം​ഹാ​സ​ന​ത്തി​ല്‍ വാ​ഴും ക​ര്‍​ത്താ​വ് പ​രി​ശു​ദ്ധ​ന്‍ എ​ന്ന ഗാ​ന​വും അ​ദ്ദേ​ഹം വേ​ദി​യി​ല്‍ പാ​ടി.

ക്നാ​നാ​യി തൊ​മ്മ​ന്‍റെ പേ​രി​ലു​ള്ള ക്നാ​നാ​യി തൊ​മ്മ​ന്‍ സ​ര്‍​വീ​സ് അ​വാ​ര്‍​ഡ് മി​സൂ​റി സി​റ്റി മേ​യ​ര്‍ റോ​ബി​ന്‍ ജെ. ​ഇ​ല​ക്കാ​ട്ടി​നാ​യി​രു​ന്നു. റോ​ബി​ന് വേ​ണ്ടി സി​റി​ല്‍ തൈ​പ​റ​മ്പി​ല്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.



ക്നാ​ന​യി തൊ​മ്മ​ന്‍ ലൈ​ഫ് ടൈം ​അ​വാ​ര്‍​ഡ് സൈ​മ​ണ്‍ കോ​ട്ടൂ​രി​ന് സ​മ്മാ​നി​ച്ചു. 2024ലെ ​ക്നാ​നാ​യ പ്ര​ഫ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് ലോ​സ് ആ​ഞ്ച​ല​സി​ല്‍ നി​ന്നു​ള്ള ജെ​യിം​സ് ക​ട്ട​പ്പു​റ​ത്തി​നാ​യി​രു​ന്നു. ക്നാ​നാ​യ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് അ​വാ​ര്‍​ഡ് ടോ​ണി കി​ഴ​ക്കേ​ക്കൂ​റ്റി​നാ​യി​രു​ന്നു.

ലാ​ലു അ​ല​ക്സി​ല്‍ നി​ന്ന് ടോ​ണി കി​ഴ​ക്കേ​ക്കൂ​റ്റ് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. ഉ​ന്ന​ത മാ​ര്‍​ക്കു​മാ​യി 2023ല്‍ ​സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ ന്യൂ​യോ​ര്‍​ക്കി​ല്‍ നി​ന്നു​ള്ള ന​യ​ന തോ​മ​സി​നും ടെ​ക്സ​സി​ല്‍ നി​ന്നു​ള്ള റെ​യ്ന കാ​ര​ക്കാ​ട്ടി​ലി​നും 2024ല്‍ ​ഉ​ന്ന​ത മാ​ര്‍​ക്ക് നേ​ടി​യ ടാ​മ്പ​യി​ല്‍ നി​ന്നു​ള്ള ജ​സ്ളി​ന്‍ ബി​ജോ​യ് മു​ശാ​രി​പ​റ​മ്പി​ല്‍, ജ​യ്ബ്ളി​ന്‍ മാ​ക്കി​ല്‍ എ​ന്നി​വ​ര്‍​ക്കും അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു.

ക​ണ്‍​വ​ന്‍​ഷ​നി​ലെ ക​ലാ​തി​ല​കം ഡി​ട്രോ​യി​റ്റി​ല്‍ നി​ന്നു​ള്ള ഹെ​ല​ന്‍ മ​ങ്ക​ല​ത്തേ​ലും ക​ലാ​പ്ര​തി​ഭ ഒ​മ്പ​തു​വ​യ​സു​ള്ള ഹൂ​സ്റ്റ​ണി​ല്‍ നി​ന്നു​ള്ള വി​നീ​ത് വി​ക്ട​ര്‍ നീ​റ്റു​കാ​ട്ടു​മാ​യി​രു​ന്നു. വി​ജ​യി​ക​ള്‍​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ടാ​ട്ട് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.



ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി മു​ന്നി​ല്‍ നി​ന്ന് പ്ര​വ​ര്‍​ത്തി​ച്ച ഫി​നാ​ന്‍​സ് ക​മ്മി​റ്റി കോ ​ചെ​യ​റും ഷി​ക്കാ​ഗോ ആ​ര്‍​വി​പി​യു​മാ​യ സ്റ്റീ​ഫ​ന്‍ കി​ഴ​ക്കേ​ക്കൂ​റ്റി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സ്പോ​ണ്‍​സ​ര്‍​മാ​രു​ടെ പി​ന്തു​ണ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​മെ​ന്ന് സ്റ്റീ​ഫ​ന്‍ കി​ഴ​ക്കേ​ക്കൂ​റ്റ് പ​റ​ഞ്ഞു. ഒ​പ്പം ഷാ​ജി എ​ടാ​ട്ടി​നെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ക​ണ്‍​വ​ന്‍​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​നാ​യി പ്ര​വ​ര്‍​ത്തി​ച്ച ജോ​യ​ല്‍ വി​ശാ​കം​ത​റ​യെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. അ​ക്കോ​മ​ഡേ​ഷ​ന്‍ ചെ​യ​ര്‍ ഷി​ജു വേ​ങ്ങാ​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​നെ​യും ആ​ദ​രി​ച്ചു. സെ​ക്യു​രി​റ്റി ക​മ്മി​റ്റി ചെ​യ​ര്‍ റോ​ഷി നെ​ല്ലി​പ്പ​ള്ളി​യി​ല്‍, ഫു​ഡ് ക​മ്മി​റ്റി ചെ​യ​ര്‍ അ​ജു ക​ള​പ്പു​ര​യി​ലി​നെ​യും ടീ​മി​നെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.



ഓ​ഡി​യോ വി​ഷ്വ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യ മ​നോ​ജ് വ​ഞ്ചി​യി​ല്‍, സ്പോ​ര്‍​ട്സ് ക​മ്മി​റ്റി ചെ​യ​ര്‍ ലെ​നി​ല്‍ ഇ​ല്ലി​ക്കാ​ട്ടി​ല്‍ ടീം, ​ഫെ​സി​ലി​റ്റി ചെ​യ​ര്‍ മ​നോ​ജ് മാ​ന്തു​രു​ത്തി​യി​ല്‍, ലെ​ബ് സൈ​റ്റ് ക​മ്മി​റ്റി ചെ​യ​ര്‍ ടോ​സി​ന്‍ പു​റ​മ​ല​യ​ത്ത്, എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ര്‍ സാ​ബു ത​ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​നെ​യും സ്റ്റീ​ഫ​ന്‍ കി​ഴ​ക്കേ​ക്കൂ​റ്റി​നെ​യും ആ​ദ​രി​ച്ചു.

മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ര്‍ ബി​ജു കി​ഴ​ക്കേ​ക്കൂ​റ്റ്, ടീം ​അം​ഗം സു​നി​ല്‍ തൈ​മ​റ്റം, ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​വ​ന്‍റ് ലൈ​വാ​യി ന​ല്‍​കി​യ ക്നാ​നാ​യ വോ​യ്സി​ന്‍റെ സാ​ബു ക​ണ്ണ​മ്പ​ള്ളി, ട്രാ​ന്‍​സ്പോ​ര്‍​ടേ​ഷ​ന്‍ ക​മ്മി​റ്റി, ഇ​ൻ​ഡോ​ര്‍ ഗെ​യിം​സ് ക​മ്മി​റ്റി ചെ​യ​ര്‍ തു​ട​ങ്ങി ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​രെ​യെ​ല്ലാം ആ​ദ​രി​ച്ചു.



ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​റി​ൻ കു​ര്യ​ൻ പ​ട​പ്പ​മാ​ക്കി​ൽ, എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​പ്സ​ന്‍ പു​റ​യം​പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജീ​ഷ് പോ​ത്ത​ൻ താ​മ​ര​പ്പ​ള്ളി​ല്‍, ജോ. ​സെ​ക്ര​ട്ട​റി ജോ​ബി​ൻ ക​ക്കാ​ട്ടി​ൽ, ട്ര​ഷ​റ​ർ സാ​മോ​ൻ പ​ല്ലാ​ട്ടു​മ​ഠം, ഷി​ക്കാ​ഗോ ആ​ർ​വി​പി സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കൂ​റ്റ്, ഡാ​ള​സ്​സാ​ൻ അ​ന്‍റോ​ണി​യോ ആ​ർ​വി​പി ഷി​ന്‍റോ വ​ള്ളി​യോ​ട​ത്ത്,

വെ​സ്റ്റേ​ൺ റീ​ജീ​യ​ൺ ആ​ർ​വി​പി ജോ​സ് പു​ത്ത​ൻ​പു​ര​യി​ൽ, ഹൂ​സ്റ്റ​ൺ ആ​ർ​വി​പി അ​നൂ​പ് മ്യാ​ൽ​ക്ക​ര​പ്പു​റ​ത്ത്, ഡി​ട്രോ​യ്റ്റ് ആ​ർ​വി​പി അ​ല​ക്സ് പു​ല്ലു​കാ​ട്ട്, ന്യൂ​യോ​ർ​ക്ക് ആ​ർ​വി​പി ജെ​യിം​സ് ആ​ല​പ്പാ​ട്ട്, അ​റ്റ്ലാ​ന്‍റാ മ​യാ​മി ആ​ർ​വി​പി ലി​സി കാ​പ​റ​മ്പി​ൽ, കാ​ന​ഡ ആ​ർ​വി​പി ലൈ​ജു ചേ​ന്ന​ങ്കാ​ട്ട്,

നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജീ​യ​ൺ ആ​ർ​വി​പി ജോ​ബോ​യ് മ​ണ​ലേ​ൽ, ടാ​മ്പ ആ​ർ​വി​പി ജെ​യിം​സ് മു​ക​ളേ​ൽ, കെ​സി​ഡ​ബ്ല്യു​എ​ഫ്എ​ൻ​എ പ്ര​സി​ഡ​ന്‍റ് പ്രീ​ന വി​ശാ​ഖ​ന്ത​റ, കെ​സി​വൈ​എ​ൽ​എ​ൻ​എ പ്ര​സി​ഡ​ന്‍റ് രേ​ഷ്മ കാ​ര​കാ​ട്ടി​ൽ, കെ​സി​വൈ​എ​ൻ​എ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ പു​ലി​ക്കു​ന്നേ​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​യി​ൻ മാ​ക്കി​ൽ,

സി​റി​ൽ തൈ​പ​റ​മ്പി​ൽ, എ​ബ്ര​ഹാം പെ​രു​മ​ണ​ശേ​രി​ൽ, വി​നീ​ത് ക​ടു​തോ​ടി​ൽ, ഷി​ബു പാ​ല​കാ​ട്ട്, ഷി​ജു ത​ണ്ട​ച്ചേ​രി​ല്‍, ഫി​ലി​പ്സ് ജോ​ർ​ജ് കൂ​ട്ട​ച്ചാം​പ​റ​മ്പി​ല്‍, ഡൊ​മി​നി​ക് ച​ക്കൊ​ണാ​ല്‍, ഷി​ബു ഓ​ളി​യി​ൽ, സ​ജി മ​ര​ങ്ങാ​ട്ടി​ൽ, ജോ​ണി ച​ക്കാ​ല​ക്ക​ൽ, സി​റി​ൽ ത​ട​ത്തി​ൽ, ജോ​ൺ വി​ല​ങ്ങാ​ട്ടു​ശേ​രി​ൽ,

ജോ​സ് വെ​ട്ടു​പാ​റ​പ്പു​റ​ത്ത്, ജി​ത്തു തോ​മ​സ് പ​ഴ​യ​പു​ര​യി​ല്‍, കി​ര​ൺ എ​ല​വു​ങ്ക​ല്‍, സ​ന്തോ​ഷ് പ​ടി​ഞ്ഞാ​റേ വാ​രി​ക്കാ​ട്ട്, കു​ര്യ​ൻ ജോ​സ​ഫ് തൊ​ട്ടി​യി​ല്‍, തോ​മ​സ് മു​ണ്ട​ക്ക​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍