• Logo

Allied Publications

Americas
ഫാമിലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ബു​ധ​നാ​ഴ്ച മു​ത​ൽ
Share
പെ​ൻ​സി​ൽ​വേ​നി​യ: ആ​ത്മീ​യ​ത​യ്ക്കും വേ​ദ​പ​ഠ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ വി​ശ്ര​മ​ത്തി​നും വി​നോ​ദ​ത്തി​നും അ​വ​സ​ര​ങ്ങ​ൾ ധാ​രാ​ള​മു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ (ജൂ​ലൈ 10 13) ലാ​ങ്ക​സ്റ്റ​ർ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ വി​ൻ​ഡ്ഹാം റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ഈ ​കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ണ്ടാം ദി​വ​സം കാ​യി​ക, ക​ലാ പ​രി​പാ​ടി​ക​ൾ​ക്കും വി​നോ​ദ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കും.



11ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെന്ന് സ്പോ​ർ​ട്സ് കോഓ​ർ​ഡി​നേ​റ്റ​ർ ജീ​മോ​ൻ വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി.

സ്പോ​ർ​ട്സ് ക​മ്മി​റ്റി

സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം ഒ​രു ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​കും. ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വ്യ​ക്തി​ക​ളും സം​ഘ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത, നൃ​ത്ത പ​രി​പാ​ടി​ക​ൾ കാ​ണി​ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​കു​മെ​ന്ന് ക​ലാ​സ​ന്ധ്യ​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഐ​റി​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.



ബൈ​ബി​ൾ, പാ​ര​മ്പ​ര്യം, വി​ശ്വാ​സം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​ത്മീ​യ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ ആണ് നടക്കുന്നത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ 914 806 4595, ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി 516 439 9087.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍