• Logo

Allied Publications

Americas
റോ​യ​ൽ റോ​ഡ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫൗ​ണ്ടേ​ഴ്‌​സ് അ​വാ​ർ​ഡ് മെ​ഡ​ൽ നേ​ടി മ​ല​യാ​ളി
Share
കോ​ട്ട​യം: കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലു​ള്ള റോ​യ​ൽ റോ​ഡ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫൗ​ണ്ടേ​ഴ്‌​സ് അ​വാ​ർ​ഡ് നേ​ടി മ​ല​യാ​ളി. കോ​ട്ട​യം വെ​മ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ കൃ​ഷ്‌​ണ​പ്രി​യ​യ്ക്കാ​ണ് ഈ ​നേ​ട്ടം.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ്ലോ​ബ​ൽ മാ​നേ​ജ്മെ​ന്‍റ് മുൻ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നിയാണ്. യു​ദ്ധസാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നും കാ​ന​ഡ​യി​ലേ​ക്ക് എ​ത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ളു​ടെ ഏ​കീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ളും ന​യ​ങ്ങ​ളും എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​കു​ന്നു​ണ്ട്, അ​വ​യി​ലെ പ​രി​മി​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും എ​ന്തൊ​ക്കെ​യാ​ണ് എ​ന്ന റി​സ​ർ​ച്ചാ​ണ് കൃ​ഷ്ണ​പ്രി​യ​യെ മെ​ഡ​ലി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.



ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ പ്രൊ​വി​ൻ​സ് ഡ്രൈ​വ​ർ ലൈ​സ​ൻ​സിംഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് കൃ​ഷ്ണ​പ്രി​യ ഇ​പ്പോ​ൾ. ഭ​ർ​ത്താ​വ് തൃ​ശൂ​ർ സ്വ​ദേ​ശി രാ​ജേ​ഷ് രാ​ഘ​വി​നും മ​ക​ൾ​ക്കു​മൊ​പ്പം കാ​ന​ഡ​യി​ലെ വി​ക്ടോ​റി​യ​യി​ലാ​ണ് സ്ഥി​ര താ​മ​സം.

വെ​മ്പ​ള​ളി ഷാ​ൻ​ഗ്രി​ല​യി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും ജ​യ​ശ്രീ​യു​ടെ​യും മ​ക​ളാ​ണ്. ഇ​രു​വ​രും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ (ഐ​പി​സി​എ​ന്‍​എ)​ചാ​പ്റ്റ​റി​ന്‍റെ അം​ഗ​ങ്ങ​ളാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍