• Logo

Allied Publications

Americas
ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര​യ്ക്ക് ബ​ഷീ​ർ സാ​ഹി​ത്യ പു​ര​സ്‌​കാ​രം
Share
തി​രു​വ​ന​ന്ത​പു​രം: ഏ​റ്റ​വും മി​ക​ച്ച ചെ​റു​ക​ഥാ​സ​മാ​ഹാ​ര​ത്തി​നു​ള്ള ബ​ഷീ​ർ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തി​ന് ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര​യു​ടെ "ബോ​ൺ​സാ​യ് മ​ര​ത്ത​ണ​ലി​ലെ ഗി​നി​പ്പ​ന്നി​ക​ൾ' അ​ർ​ഹ​മാ​യി. പ്ര​ശ​സ്ത സാ​ഹി​ത്യ നി​രൂ​പ​ക​നാ​യ പ്ര​ഫ. എം.​കെ. സാ​നു മാ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള വി​ദ​ഗ്ദ്ധ സ​മി​തി​യാ​ണ് കൃ​തി​ക​ൾ വി​ല​യി​രു​ത്തി പു​ര​സ്കാ​ര​ങ്ങ​ൾ നി​ർ​ണ​യി​ച്ച​ത്.

ആ​ശ​യം ബു​ക്‌​സാ​ണ് ക​ഥ​ക​ളു​ടെ സു​ൽ​ത്താ​നാ​യ വെെ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ സ്മ​ര​ണ​ക്കാ​യി സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഷീ​ർ ഉ​ത്സ​വ​ത്തി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ഫൊ​ക്കാ​നാ​യു​ടെ കാ​രൂ​ർ നീ​ല​ക​ണ്ഠ​പ്പി​ള്ള സാ​ഹി​ത്യ പു​ര​സ്ക്കാ​ര​വും "ബോ​ൺ​സാ​യ് മ​ര​ത്ത​ണ​ലി​ലെ ഗി​നി​പ്പ​ന്നി​ക​ൾ'​ക്ക് ല​ഭി​ച്ചി​രു​ന്നു.



കു​മ​ര​കം സ്വ​ദേ​ശി​യാ​യ ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര അ​മേ​രി​ക്ക​യി​ലെ മെ​രി​ലാ​ൻ​ഡ് സ്റ്റേ​റ്റി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ചെ​റു​ക​ഥാ​സ​മാ​ഹാ​ര​മാ​ണി​ത്. ഗ്രീ​ൻ ബു​ക്സാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍