• Logo

Allied Publications

Middle East & Gulf
കേ​ളി "പ്ര​തീ​ക്ഷ' പു​ര​സ്‌​കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം റി​യാ​ദി​ൽ ന​ട​ന്നു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര(​പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം റി​യാ​ദി​ൽ ന​ട​ന്നു. മ​ലാ​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​നാ​യി.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് കേ​ളി ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളു​ടെ​യും പ​ത്താം ത​ര​ത്തി​ലും പ്ല​സ്ടു​വി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​വ​ർ​ക്കാ​ണ് കാ​ഷ് അ​വാ​ർ​ഡും മൊ​മ​ന്‍റോ​യും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

റി​യാ​ദി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും വി​ജ​യം നേ​ടി​യ 14 കു​ട്ടി​ക​ളും കേ​ര​ള​ത്തി​ലെ 12 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 223 കു​ട്ടി​ക​ളും ഈ ​വ​ർ​ഷം പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. ഇ​തി​ൽ നാ​ട്ടി​ൽ നി​ന്നു​ള്ള ഒ​രു വി​ദ്യാ​ർ​ഥി ഉ​ൾ​പ്പ​ടെ 14 കു​ട്ടി​ക​ൾ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വ​ച്ച് പു​ര​സ്‌​കാ​ര​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

റീ​ബ ബി​ജി, ദേ​വ​ന​ന്ദ .എം, ​നേ​ഹ പു​ഷ്പ​രാ​ജ്, അ​യ​ന ഇ​റ്സ, ഹി​സ്ന ത​സീം, അ​ന​സ ഷെ​റി​ന്‍, ഹ​ന്ന വ​ട​ക്കും​വീ​ട്ടി​ല്‍, ഫാ​ത്തി​മ ഹ​ര്‍​ഷാ​ദ്, ആ​മി​ന ന​സീ​ര്‍, ഫി​സ സു​ള്‍​ഫി​ക്ക​ര്‍, ഫാ​ത്തി​മ ന​സീ​ര്‍, ആ​ല്‍​വി​ന്‍ എം. ​ബെ​ന്നി, അ​ലീ​ന മ​റി​യം പെ​രു​മാ​ള്‍, സി​ദാ​ന്‍ ഷ​മീ​ര്‍ എ​ന്നി​വ​ർ​ക്ക് കേ​ളി ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

പ​ത്ത് കു​ട്ടി​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സ​മ്മാ​ന തു​ക കേ​ളി ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര​ള​ത്തി​ലെ "ഹൃ​ദ​യ​പൂ​ർ​വം കേ​ളി' ഒ​രു ല​ക്ഷം പൊ​തി​ച്ചോ​ർ പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. കേ​ര​ള​ത്തി​ലെ വി​ത​ര​ണം വ​രും ദി​വ​സം അ​ത​ത് ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കും.

പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി കേ​ളി മു​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ റ​ഷീ​ദ് മേ​ലേ​തി​ൽ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കും. പു​ര​സ്‌​കാ​ര വി​ത​രോ​ണോ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് പി​ണ​റാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​