• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റോം ​പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി
Share
റോം: ​വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റോം ​പ്രോ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് റ​പ്പാ​യി, പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ൻ ക​മ്മ​ട്ടി​ൽ എ​ന്നി​വ​ർ റോ​മി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കാ​രി​ക​ളു​മാ​യി പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി.

അം​ബാ​സി​ഡ​ർ വാ​ണി റാ​വു​വി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ ഫ​സ്റ്റ് സെ​ക്ര​ട്ട​റി സു​ഭാ​ഷി​ണി ശ​ങ്ക​ര​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഒ​രു ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ ആ​വ​ശ്യ​ക​ത, റോ​മി​ൽ​നി​ന്ന് ആ​ഴ്ച​യി​ൽ രണ്ട്​ പ്രാ​വ​ശ്യ​മെ​ങ്കി​ലും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ്, ഇ​ന്ത്യ​ൻ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഇ​റ്റാ​ലി​യ​ൻ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ആ​യി മാ​റ്റി കി​ട്ടു​ന്ന​ത് (ഇ​പ്പോ​ൾ പോ​ള​ണ്ട്, പോ​ർ​ച്ചു​ഗ​ൽ, സ്ലോ​വാ​ക്കി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യം നി​ല​വി​ലു​ണ്ട്).

പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ടു നി​വേ​ദ​നം ന​ൽ​കി. ച​ർ​ച്ച​ക​ൾ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്നും തു​ട​ർന​ട​പ​ടി​ക​ൾ ഉ​ട​ൻ ന​ട​ക്കു​മെ​ന്ന് പ്രീ​തീ​ക്ഷി​ക്കു​ന്ന​താ​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.