• Logo

Allied Publications

Middle East & Gulf
ബു​ർ​ജീ​ൽ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ബു​ദാ​ബി​യി​ൽ തു​റ​ന്നു
Share
അ​ബു​ദാ​ബി: അ​ർ​ബു​ദ പ​രി​ച​ര​ണ​ത്തി​നാ​യി ബു​ർ​ജീ​ൽ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്(ബി​സി​ഐ) അ​ബു​ദാ​ബി​യി​ൽ ആ​രം​ഭി​ച്ചു. അ​ബു​ദാ​ബി, അ​ൽ ഐ​ൻ, അ​ൽ ദ​ഫ്ര, ഷാ​ർ​ജ, ദു​ബാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ബു​ർ​ജീ​ലി​ന്‍റെ കാ​ൻ​സ​ർ കെ​യ​ർ സൗ​ക​ര്യ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ന്ന ശൃം​ഖ​ല​യു​ടെ കേ​ന്ദ്ര​മാ​ണ് അ​ബു​ദാ​ബി​യി​ലെ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സി​റ്റി​യി​ൽ തു​ട​ങ്ങി​യ ബി​സി​ഐ.

മെ​ന​യി​ലെ പ്ര​മു​ഖ സൂ​പ്പ​ർ സ്പെ​ഷ്യ​ലി​റ്റി ഹെ​ൽ​ത്ത്കെ​യ​ർ സേ​വ​നദാ​താ​ക്ക​ളാ​യ ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യ ബു​ർ​ജീ​ൽ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് യു​എ​ഇ​യി​ലും ലോ​ക​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്ക് വി​പു​ല​മാ​യ കാ​ൻ​സ​ർ ചി​കി​ത്സ​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

രോ​ഗ​നി​ർ​ണ​യം മു​ത​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ വ​രെ​യു​ള്ള ഓ​ങ്കോ​ള​ജി സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​ജ്ജ​മാ​ണ്. യു​എ​ഇ മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ.​ഷം​ഷീ​ർ വ​യ​ലി​ൽ, സി​ഇ​ഒ ജോ​ൺ സു​നി​ൽ, സി​ഒ​ഒ സ​ഫീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ഗ​ത്ഭ എ​മി​റാ​ത്തി ഓ​ങ്കോ​ള​ജി​സ്റ്റ് പ്ര​ഫ. ഹു​മൈ​ദ് അ​ൽ ഷം​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

യു​എ​ഇ​യി​ൽ ലോ​കോ​ത്ത​ര അ​ർ​ബു​ദ പ​രി​ച​ര​ണം ന​ൽ​കാ​നു​ള്ള ല​ക്ഷ്യ​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ബി​സി​ഐ​യു​ടെ സ​മാ​രം​ഭ​മെ​ന്ന് ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ.​ഷം​ഷീ​ർ വ​യ​ലി​ൽ പ​റ​ഞ്ഞു.

അ​ർ​ബു​ദ ഗ​വേ​ഷ​ണ രം​ഗ​ത്തെ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ ചി​കി​ത്സ​ക​ളാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ നേ​രി​ടു​ന്ന കാ​ല​താ​മ​സം പ​രി​ഹ​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഷെ​യ്ഖ് ന​ഹ്യാ​ൻ പ​റ​ഞ്ഞു.

അ​ർ​ബു​ദ പ​രി​ച​ര​ണ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ല്

പ്ര​തി​വ​ർ​ഷം 5,000ത്തി​ല​ധി​കം അ​ർ​ബു​ദ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ബു​ർ​ജീ​ലി​ന്‍റെ ശൃം​ഖ​ല പ​തി​നാ​യി​ര​ത്തി​ല​ധി​കം സ്ക്രീ​നിം​ഗു​ക​ൾ, റേ​ഡി​യോ തെ​റാ​പ്പി സെ​ഷ​നു​ക​ൾ എ​ന്നി​വ അ​ൻ​പ​തി​ല​ധി​കം വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്.

നാ​ല് നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബു​ർ​ജീ​ൽ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സ്വ​കാ​ര്യ കീ​മോ​തെ​റാ​പ്പി സ്യൂ​ട്ടു​ക​ൾ, സ്പെ​ഷ്യാ​ലി​റ്റി ക്ലി​നി​ക്കു​ക​ൾ, സ്ത​നാ​ർ​ബു​ദ യൂ​ണി​റ്റ്, രോ​ഗി കേ​ന്ദ്രീ​കൃ​ത സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

കീ​മോ​തെ​റാ​പ്പി, ഇ​മ്യൂണോ​തെ​റാ​പ്പി, സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി, സ്റ്റീ​രി​യോ​ടാ​ക്റ്റി​ക് റേ​ഡി​യോ സ​ർ​ജ​റി (എ​സ്ആ​ർ​എ​സ്), സ്റ്റീ​രി​യോ​ടാ​ക്റ്റി​ക് ബോ​ഡി റേ​ഡി​യോ തെ​റാ​പ്പി, ടാ​ർ​ഗെ​റ്റ​ഡ് തെ​റാ​പ്പി (എ​സ്ബി​ആ​ർ​ടി), പ്രി​സി​ഷ​ൻ മെ​ഡി​സി​ൻ, അ​ഡ്വാ​ൻ​സ്ഡ് സ​ർ​ജി​ക്ക​ൽ ടെ​ക്നി​ക്കു​ക​ൾ, അ​ത്യാ​ധു​നി​ക റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി, എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള കാ​ൻ​സ​ർ രോ​ഗനി​ർ​ണ​യം തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക ചി​കി​ത്സ​ക​ളും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​ദാ​നം ചെ​യ്യു​ന്നു.

പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ പ്രാ​ദേ​ശി​ക​മാ​യി ന​ട​ത്താ​നും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും ന​ട​ത്താ​നും ബി​സി​ഐ സ​ജ്ജ​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര കാ​ൻ​സ​ർ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ളു​മാ​യും സ​ഹ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കാ​ൻ​സ​ർ പ​രി​ച​ര​ണ​ത്തി​ലെ ഏ​റ്റ​വും പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ കാ​ല​താ​മ​സ​മി​ല്ലാ​തെ രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ബി​സി​ഐ വ​ഴി​യൊ​രു​ക്കും.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​