• Logo

Allied Publications

Europe
ഫ്രാ​ൻ​സി​ൽ ഇ​ട​തു സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​ക്ക്; സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ
Share
പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു സ​ഖ്യം ഒ​ന്നാ​മ​തെ​ന്ന് സൂ​ച​ന. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​ട​തു നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട​ത്തി​ലെ ഫ​ല സൂ​ച​ന​ക​ൾ പ്ര​കാ​രം ഫ്രാ​ൻ​സി​ൽ ഇ​ട​തു​പ​ക്ഷം ഏ​റ്റ​വും വ​ലി​യ മു​ന്ന​ണി ആ​കു​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.

ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ മ​ധ്യ​പ​ക്ഷ പാ​ർ​ട്ടി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ നാ​ഷ​ണ​ൽ റാ​ലി മു​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ഒ​രു പാ​ർ​ട്ടി​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട്ടു​ക​ക്ഷി മ​ന്ത്രി​സ​ഭ ആ​യി​രി​ക്കും ഫ്രാ​ൻ​സി​ൽ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ക.

ഇ​ട​തു​പ​ക്ഷ​ത്തി​ന് 172 മു​ത​ൽ 192 വ​രേ സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. മ​ക്രോ​ണി​ന്‍റെ മ​ധ്യ​പ​ക്ഷ പാ​ർ​ട്ടി​ക്കാ​ക​ട്ടെ 150 മു​ത​ൽ 170 സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നാ​ഷ​ണ​ൽ റാ​ലി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു സ​ർ​വേ ഫ​ല​ങ്ങ​ൾ.

അ​വി​ശു​ദ്ധ ഇ​ട​ത് സ​ഖ്യ​മാ​ണ് പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ഷ​ണ​ൽ റാ​ലി നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു. ഫ​ല​സൂ​ച​ന​ക​ൾ വ​ന്ന​തി​ന് പി​ന്നാ​ലെ പാ​രീ​സി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.