• Logo

Allied Publications

Europe
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച
Share
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പു​ണ്യ​ദി​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍​ഡി​ല്‍ വീ​ണ്ടു​മെ​ത്തി. സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ 9.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 10ന് ​ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന (റ​വ.​ഫാ. ജോ​ജോ പ്ലാ​പ്പ​ള്ളി), തി​രു​നാ​ൾ സ​ന്ദേ​ശം (റ​വ.​ഫാ. ജോ​സ​ഫ് മൂ​ലേ​ച്ചേ​രി) ല​ദീ​ഞ്ഞ് തു​ട​ങ്ങി​യ​വ ന​ട​ക്കും.

തു​ട​ർ​ന്ന് കൊ​ടി തോ​ര​ണ​ങ്ങ​ളാ​ലും ദീ​പ​ങ്ങ​ളാ​ലും അ​ല​ങ്കൃ​ത​മാ​യ ദൈ​വാ​ല​യ മു​റ്റ​ത്തെ കൊ​ടി മ​ര​ച്ചു​വ​ട്ടി​ൽ നി​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.



മ​ര​ക്കു​രി​ശ്, പൊ​ന്‍ കു​രി​ശ്, വെ​ള്ളി​ക്കു​രി​ശ്, വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ വി​വി​ധ​യി​നം മു​ത്തു​ക്കു​ട​ക​ളും, ചെ​ണ്ട​മേ​ള​ക്കാ​ര്‍, ബാ​ൻ​ഡ് സെ​റ്റു​ക​ള്‍, കൊ​ടി​തോ​ര​ണ​ങ്ങ​ള്‍​ക്കൊ​പ്പം തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ വ​ഹി​ച്ചു​കൊ​ണ്ട് തെ​രു​വീ​ഥി​ക​ളി​ലൂ​ടെ തി​രു​നാൾ പ്ര​ദ​ക്ഷി​ണം കോ​ഓ​പ്പ​റേ​റ്റീ​വ് അ​ക്കാ​ദ​മി​യി​ലേ​ക്ക് ന​ട​ക്കും.

തു​ട​ർ​ന്ന് സ​മാ​പ​ന പ്രാ​ഥ​ന​യു​ടെ ആ​ശി​ര്‍​വാ​ദം, ക​ഴു​ന്ന് നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും തു​ട​ർ​ന്ന് ശ്രു​തി​മ​ധു​ര​മാ​യ സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റും.



നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ​യും മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ​യും​തി​രു​നാ​ൾ തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും ഏ​റ്റ​വും സ്‌​നേ​ഹ​ത്തോ​ടെ ക്ഷ​ണി​ക്കു​ന്ന​താ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സോ​ണി ജോ​ൺ അ​റി​യി​ച്ചു.

ഒ​ഐ​സി​സി വാ​റ്റ്ഫോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം വ്യാ​ഴാ​ഴ്ച.
വാ​റ്റ്ഫോ​ർ​ഡ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും വാ​റ്റ്ഫോ​ർ​ഡി​ൽ വ​ച്ച് ന​ട​ത്ത​പ്പ
ജി​എം​എ​ഫ് പ്ര​വാ​സി സം​ഗ​മ​ത്തി​ന് ജ​ർ​മ​നി​യി​ൽ തു​ട​ക്ക​മാ​യി.
കൊ​ളോ​ൺ: ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ(​ജി​എം​എ​ഫ്) നേ​തൃ​ത്വ​ത്തി​ലു​ള്ള 35ാം പ്ര​വാ​സി സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യി.
വൽസിംഗ്ഹാം​ തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച; മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കും.
വൽസിംഗ്ഹാം​: ഗ​ബ്രി​യേ​ൽ മാ​ലാ​ഖ ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി​യു​ടെ മം​ഗ​ള വാ​ർ​ത്ത ന​ൽ​കി​യ ന​സ്ര​ത്തി​ലെ ഭ​വ​ന​ത്തി​ന്‍റെ പ​ക​ർ​പ്പ് ഇം​ഗ്ല​ണ്ടി​ൽ
കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം സംഘടിപ്പിക്കുന്ന ചീ​ട്ടു​ക​ളി മ​ത്സ​രം 21ന്.
കൊ​ളോ​ണ്‍: കൊ​ളോ​ൺ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.
‘ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ പ്ര​വാ​സി​ക​ളെ അ​നു​വ​ദി​ക്കു​ന്ന വെ​ബ്‌​സൈ​റ്റി​ൽ യൂ​റോ​പ്പി​നെ പൂ​ർ​ണ​മാ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം’.
ബ​ര്‍​ലി​ന്‍: 10 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ വ​ഴി ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന വെ​ബ് പോ​ർ​ട്ട​ൽ ത​യാ​റാ​ക്കു​