• Logo

Allied Publications

Europe
റ​ഷ്യ​ൻ യു​ദ്ധ​മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​മെ​ന്ന് എ​സ്. ജ​യ​ശ​ങ്ക​ർ
Share
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ ​ യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വി​നോ​ട് വ്യ​ക്ത​വും ശ​ക്ത​വു​മാ​യി ഉ​ന്ന​യി​ച്ചെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ക​സാ​ക്കി​സ്ഥാ​നി​ലെ അ​സ്താ​ന​യി​ൽ ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് ഇ​രു​വ​രും വി​ഷ​യ​ത്തെ​പ്പ​റ്റി സം​സാ​രി​ച്ച​ത്.

നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. അ​വ​ർ തി​രി​ച്ചു വ​ന്നാ​ലേ സാ​ഹ​ച​ര്യം മു​ഴു​വ​നാ​യി അ​റി​യൂ. എ​ന്നാ​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്തു​ത​ന്നെ​യാ​യാ​ലും, ഒ​രു യു​ദ്ധ​മേ​ഖ​ല​യി​ൽ മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ സൈ​ന്യ​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഉ​ള്ള​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

ഞ​ങ്ങ​ൾ സ​ഹ​ക​ര​ണം തേ​ടു​ന്നു​വെ​ന്നും നി​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്തും പ​ങ്കാ​ളി​ക​ളാ​ണെ​ന്നും ഞാ​ൻ സെ​ർ​ജി ലാ​വ്‌​റോ​വി​നോ​ട് പ​റ​ഞ്ഞു. ഈ ​ആ​ളു​ക​ൾ​ക്ക് ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​യും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ വേ​ഗ​ത്തി​ൽ വ​ഴി ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ജ​യ​ശ​ങ്ക​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും എ​സ്. ജ​യ​ശ​ങ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ ന​ട​ക്കും.
ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചനിലയിൽ.
ബെ​ര്‍​ലി​ന്‍: ഈ മാസം ഒന്നിന് ബെ​ര്‍​ലി​നി​ല്‍ നി​ന്നും കാ​ണാ​താ​യ ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത്(30) എ​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി‌യെ കു​ത്തേറ്റ് മ​രി
യു​ക്മ ക​ലാ​മേ​ള​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ല​ണ്ട​ൻ: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​ക​ളി​ലൊ​ന്നാ​യ യു​ക്മ ദേ​ശീ​യ​ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന യ
മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ വി​സ്മ​യ​നീ​യ​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ സ​ന്ദ​ർ​ശ​നം.
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ർ​മ​ക​ളു​ടെ​യും ച​രി​ത്ര മു​ഹൂ​
ന്യൂ​കാ​സി​ലി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഞാ‌‍​യ​റാ​ഴ്ച സ​മാ​പി​ക്കും; ഇ​ന്ന് പൂ​ർ​വി​ക സ്മ​ര​ണ.
ന്യൂ​കാ​സി​ൽ: ന്യൂകാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ റോ​സ​റി മി​ഷ​നി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ നാ