• Logo

Allied Publications

Europe
സിആര്‍ സെവനിന് ആവേശം പകർന്ന് മലയാളികളും
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: യൂ​റോ​ക​പ്പി​ന്‍റെ ആ​ര​വ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി​ക​ളും അ​ലി​ഞ്ഞു​ചേ​ര്‍​ന്നു. മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ള്‍ നേ​ര​ത്തെ ത​ന്നെ വി​റ്റു​പോ​യെ​ങ്കി​ലും ഒ​ടു​വി​ല്‍ ഫു​ട്ബോ​ള്‍ ആ​രാ​ധ​ക​ര്‍ അ​ന്യാ​യ വി​ല ന​ല്‍​കി​യാ​ണ് ടി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​രി​പ്പി​ടം ക​ണ്ടെ​ത്തി​യ​ത്.

പ്രീ ​കാ​ര്‍​ട്ട​റി​ലെ പോ​ര്‍​ച്ചു​ഗ​ല്‍ സ്ളോ​വേ​നി​യ മ​ത്സ​ര​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ലി​നും ക്രി​സ്റ്റോ​നോ റൊ​ണാ​ള്‍​ഡോ​യ്ക്കും ആ​വേ​ശം പ​ക​രാ​നാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ ആ​രാ​ധ​ക​രു​ടെ കൂ​ടെ മ​ല​യാ​ളി​ക​ളാ​യ ജോ​മോ​ന്‍ ഫെ​ര്‍​ണാ​ണ്ടോ​യും സം​ഘ​വും സ്റ്റേ​ഡി​യ​ത്തി​ൽ ക​യ​റി​യ​ത്.

ടി​ക്ക​റ്റി​ന് 70 യൂ​റോ മു​ത​ല്‍ 200 (18,000 ഇ​ന്ത്യ​ൻ രൂ​പ) യൂ​റോ വ​രെ ന​ല്‍​കി​യാ​ണ് പ്ര​വേ​ശ​നം സാ​ധി​ച്ചെ​ടു​ത്ത​ത്. ചി​ല​ര്‍ അ​തി​ലും കൂ​ടു​ത​ൽ തു​ക മു​ട​ക്കി​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ടം പി​ടി​ച്ച​ത്.



മ​ത്സ​രം തീ​രു​മ്പോ​ള്‍ സി​ആ​ര്‍ സെ​വ​നു​മാ​യി നേ​രി​ട്ടൊ​രു കൂ​ടി​ക്കാ​ഴ്ച​യ്ക്കും ഒ​രു സെ​ല്‍​ഫി​ക്കും ഒ​രു​ങ്ങി​യെ​ങ്കി​ലും ഒ​ന്നും സാ​ധി​ക്കാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് ആ​റം​ഗ സം​ഘം. എ​ന്നാ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ക​ണ്‍​മു​ന്നി​ലൂ​ടെ പ​ന്തു​മാ​യി കു​തി​ക്കു​ന്ന റോ​ണോ​യെ അ​ടു​ത്തു​കാ​ണാ​ന്‍ സാ​ധി​ച്ച​ത് ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു അ​സു​ല​ഭ മു​ഹൂ​ര്‍​ത്ത​മാ​യി കാ​ണു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ലി​നു ല​ഭി​ച്ച പെ​നാ​ല്‍​റ്റി കി​ക്ക് റോ​ണോ ന​ഷ്ട​മാ​ക്കി​യ​തി​ലു​ള്ള സ​ങ്ക​ട​വും അ​വ​ര്‍ പ​റ​ഞ്ഞു. ഫ്രാ​ങ്ക്ഫ​ര്‍​ട്ട് അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ലെ സ​ന്തോ​ഷ​ക്കാ​ഴ്ച​ക​ള്‍ നേ​രി​ട്ടു​ക​ണ്ട​തി​ന്‍റെ ചാ​രി​താ​ര്‍​ഥ്യ​ത്തി​ലാ​ണ് സം​ഘം.

മ​ത്സ​ര​ത്തി​ല്‍ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ പോ​ര്‍​ച്ചു​ഗ​ല്‍ സ്ളോ​വേ​നി​യ​യെ(30) കീ​ഴ​ട​ക്കി ക്വാ​ര്‍​ട്ട​റി​ല്‍ സ്ഥാ​നം പി​ടി​ച്ചു.

സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പു​ണ്യ​ദി​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍​ഡി​ല്‍ വീ​ണ്
സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു.
ബ​ര്‍​ലി​ന്‍: ബ്രി​ട്ട​ന്‍റെ ആ​ദ്യ മ​ല​യാ​ളി എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ജി​എം​എ​ഫ്) അ​ഭി​ന
ഇ​റ്റാ​ലി​യ​ന്‍ സ്റ്റേറ്റ് എ​യ​ര്‍​ലൈ​ന്‍ ഇ​റ്റ​യെ ഏ​റ്റെ​ടു​ക്കാ​ന്‍ ലു​ഫ്താ​ന്‍​സ.
ബ​ര്‍​ലി​ന്‍: ഇ​റ്റാ​ലി​യ​ന്‍ സ്റേ​റ​റ്റ് എ​യ​ര്‍​ലൈ​നാ​യ ഇ​റ്റ​യെ (ഇ​റ്റാ​ലി​യ ട്രാ​ൻ​സ്പോ​ർ​ട്ടോ എ​യ്‌​റോ ഇ​റ്റ) ഏ​റ്റെ​ടു​ക്കാ​ന്‍ ലു​ഫ്താ​ന്‍​സ​യെ
വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ക്‌​ട​ര്‍ ഓ​ര്‍​ബ​ന്‍.
ബു​ഡാ​പെ​സ്റ്റ്: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു‌​ടി​നു​മാ​യി ഹം​ഗേ​റി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി വി​ക്‌​ട​ര്‍ ഓ​ര്‍​ബ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
അ​യ​ർ​ല​ൻ​ഡി​ൽ ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 26ന്.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്തോ​ലി​ക് ച​ർ​ച്ച് അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ക്കി​ൽ ഓ​ഗ​സ്റ്റ് 26ന് ​ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു