• Logo

Allied Publications

Middle East & Gulf
ഹൃ​ദ​യാ​ഘാ​തം; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ബഹറിനിൽ മ​രി​ച്ചു
Share
മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ബഹറി​നി​ൽ മ​രി​ച്ചു. അ​ടൂ​ർ ആ​ന​ന്ദ​പ്പ​ള​ളി തെ​ങ്ങും ത​റ​യി​ൽ വൈ​ശാ​ഖ് (28) ആ​ണ് മ​രി​ച്ച​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ച് വ​ന്ന​പ്പോ​ൾ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​മ്പ​നി​യു​ടേ​യും ബഹറിൻ പ്ര​തി​ഭ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ചെ​യ്തുവ​രി​ക​യാ​ണ്.

ഒ​ക്ടോ​ബ​റി​ൽ വൈ​ശാ​ഖി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. 2019 മു​ത​ൽ ഇയാൾ ബഹറിനി​ലു​ണ്ട്. പി​താ​വ്: ഹ​രി​ക്കു​ട്ട​ൻ. മാ​താ​വ്: പ്രീ​ത. സ​ഹോ​ദ​ര​ൻ: വി​ഘ്നേ​ഷ്.

എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യും ദ​ളി​ത്‌ ലീ​ഗ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​
സൗ​ദി​യി​ൽ യു​പി സ്വ​ദേ​ശി വാ​ട്ട​ർ ടാ​ങ്കി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ.
ജു​ബൈ​ൽ: സൗ​ദി​യി​ൽ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ് ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. സൗ​ദി​യി​ലെ ജു​ബൈ​ലി​ലാ​ണ് സം​ഭ​വം.
ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് സ​ഹാ​യ​ഹ​സ്ത​മേ​കി കേ​ളി.
റി​യാ​ദ്: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യ ക​ണ്ണൂ​ർ പെ​ര​ള​ശേ​രി സ്വ​ദേ​ശി നൗ​ഷാ​ദി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി യൂ​ണി​റ്റ്
കു​വൈ​റ്റ് തീ​പി​ടി​ത്തം; പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മം​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം എ​ൻ​ബി​ടി​സി ക
ഹൃ​ദ​യാ​ഘാ​തം; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ബഹറിനിൽ മ​രി​ച്ചു.
മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ബഹറി​നി​ൽ മ​രി​ച്ചു.