• Logo

Allied Publications

Americas
യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ബൈ​ഡ​ൻ പി​ന്മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്
Share
വാ​ഷിം​ഗ്ൺ ഡിസി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ടു​ത്ത അ​നു​യാ​യി​യോ​ട് ബൈ​ഡ​ൻ ഇ​ക്കാ​ര്യം സം​സാ​രി​ച്ച​താ​യി ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തു​സം​ബ​ന്ധി​ച്ച് വൈ​റ്റ് ഹൗ​സ് കേ​ന്ദ്രീ​ക​രി​ച്ച് തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യും പ്ര​മു​ഖ ഡെ​മോ​ക്ര​റ്റി​ക് നേ​താ​ക്ക​ളു​മാ​യി ബൈ​ഡ​ൻ സം​സാ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബൈ​ഡ​ൻ ഡെ​മോ​ക്ര​റ്റി​ക് ഗ​വ​ർ​ണ​ർ​മാ​രെ ഉ​ട​ൻ കാ​ണു​മെ​ന്നും സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത നി​ഷേ​ധി​ച്ച് ബൈ​ഡ​ന്‍റെ പ്ര​ചാ​ര​ണ​വി​ഭാ​ഗം രം​ഗ​ത്തെ​ത്തി.

റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള സം​വാ​ദ​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ സ​ർ​വേ​ക​ളി​ൽ ബൈ​ഡ​ന് തി​രി​ച്ച​ടി നേ​രി​ട്ടി​രു​ന്നു. സി​എ​ൻ​എ​ൻ സ​ർ​വേ​യി​ൽ ട്രം​പി​ന് ആറ് പോ​യി​ന്‍റ് ലീ​ഡ് ല​ഭി​ച്ചി​രു​ന്നു. സം​വാ​ദ​ത്തി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന് കാ​ര​ണം തു​ട​ർ​ച്ച​യാ​യ യാ​ത്ര​ക​ളാ​ണെ​ന്നാ​യി​രു​ന്നു 81 കാ​ര​നാ​യ ബൈ​ഡ​ന്‍റെ ന്യാ​യീ​ക​ര​ണം.

അ​തേ​സ​മ​യം, യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​നേ​ക്കാ​ൾ വി​ജ​യ​സാ​ധ്യ​ത നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ ക​മ​ല ഹാ​രി​സി​നെ​ന്ന് സി​എ​ൻ​എ​ൻ അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ പ​റ​യു​ന്നു. സ്ത്രീ​വോ​ട്ട​ർ​മാ​രി​ൽ 50 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ ക​മ​ല ഹാ​രി​സി​നു​ണ്ട്.

സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കോ​ൺ​ഫ​റ​ൻ​സ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക & യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ സംഘടിപ്പിക്കുന്ന ഫാ​മി​ലി ആ​ൻ​ഡ
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും.
പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പെ​ൻ​സ
മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സ് പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മ്മൂ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സ് നാ​ഷ​ന​ൽ ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മ്മൂ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ബി​ജു ലോ​സ​ണ്‍ ഫോ​മാ സ​തേ​ണ്‍ റീ​ജി​യ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഡാ​ള​സ്: നോ​ര്‍​ത്ത് അ​മ​രി​ക്ക​യി​ലെ പ്ര​മു​ഖ ട്രാ​വ​ല്‍ ഏ​ജ​സി​യാ​യ ലോ​സ​ണ്‍ ട്രാ​വ​ല്‍​സ് ഉ​ട​മ​യും മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​വും സാം​സ്‌​കാ​ര
അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ച് മാ​ഗ്.
സ്റ്റാ​ഫോ​ർ​ഡ്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) സ്റ്റാ​ഫോ​ർ​ഡി​ൽ ന​ട​ന്ന പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങോ​ടെ അ​മേ​രി​ക്ക​യു​ടെ