• Logo

Allied Publications

Americas
ഒക്‌ല​ഹോ​മാ സിറ്റി പോലീസ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി
Share
ഒ​ക്‌​ല​ഹോ​മാ: ഒ​ക്‌​ല​ഹോ​മാ സി​റ്റി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഫോ​ക്സി​ന്‍റെ മൃ​ത​ദേ​ഹം ലേ​ക് സ്റ്റാ​ൻ​ലി ഡ്രെ​പ്പ​ർ ഡാ​മി​ൽ നി​ന്ന് തി​ര​ച്ചി​ൽ സം​ഘം ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ഫോ​ക്സി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

നാ​ല് പേ​രു​മാ​യി സ​ഞ്ച​രി​ച്ച ബോ​ട്ടി​ൽ നി​ന്ന് ര​ണ്ട് പേ​ർ വെ​ള്ള​ത്തി​ൽ വീ​ണി​തി​നെ തു​ട​ർ​ന്നാ​ണ് തി​രി​ച്ച​ൽ ആ​രം​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​യ സ​മ​യ​ത്ത് ഫോ​ക്സ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു.

ത​ടാ​ക​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ മു​ങ്ങ​ൽ സം​ഘ​ങ്ങ​ൾ സോ​ണാ​ർ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു. അ​വ​ർ സാ​ധാ​ര​ണ​യാ​യി ഒ​രു രാ​ത്രി മു​ഴു​വ​ൻ തി​ര​ച്ചി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും പ​ക്ഷേ പി​ന്നീ​ട് തു​ട​ർ​ന്നു .ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് തെ​ര​ച്ചി​ൽ സം​ഘം ഫോ​ക്സി​നെ ക​ണ്ടെ​ത്തി​യ​ത്.

ഫോ​ക്സി​ന്‍റെ മ​ര​ണ​വാ​ർ​ത്ത ഒ​സി​പി​ഡി ചൊ​വ്വാ​ഴ്ച സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു, ആ ​സ​മ​യ​ത്ത് അ​ദ്ദേ​ഹം ഓ​ഫ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. 2023 ഓ​ഗ​സ്റ്റി​ൽ ഫോ​ക്സ് അ​ക്കാ​ദ​മി ആ​രം​ഭി​ച്ച​താ​യി ഒ​ക്‌​ല​ഹോ​മാ സി​റ്റി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ങ്കി​ട്ടു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍