• Logo

Allied Publications

Europe
മ​ല​യാ​ളി ഡോ​ക്‌​ട​റെ യു​കെ​യി​ൽ കാ​ണാ​താ​യി; സ​ഹാ​യം തേ​ടി പോ​ലീ​സ്
Share
ഇ​പ്സ്വി​ച്ച്: ഇ​പ്സ്വി​ച്ചി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി ഡോ. ​രാ​മ​സ്വാ​മി ജ​യ​റാ​മി​നെ(56) കാ​ണാ​താ​യി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ രാ​മ​സ്വാ​മി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

തു‌‌​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നീ​ല ജാ​ക്ക​റ്റും ജീ​ൻ​സു​മാ​ണ് കാ​ണാ​താ​കു​മ്പോ​ൾ രാ​മ​സ്വാ​മി ധ​രി​ച്ചി​രു​ന്ന​ത്. മെ​ലി​ഞ്ഞ ശ​രീ​ര​മു​ള്ള ഇ​ദ്ദേ​ഹം ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

രാ​മ​സ്വാ​മി​യു​ടെ കാ​ർ ഇ​പ്സ്വി​ച്ചി​ലെ റാ​വ​ൻ​സ്‌​വു​ഡ് പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഇ​പ്സ്വി​ച്ച് ലാ​ൻ​ഡ്‌​മാ​ർ​ക്ക് ഹൗ​സി​ലെ ഡ്യൂ​ട്ടി സ​ർ​ജ​ന്‍റി​നെ 101 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പു​ണ്യ​ദി​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍​ഡി​ല്‍ വീ​ണ്
സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു.
ബ​ര്‍​ലി​ന്‍: ബ്രി​ട്ട​ന്‍റെ ആ​ദ്യ മ​ല​യാ​ളി എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ജി​എം​എ​ഫ്) അ​ഭി​ന
ഇ​റ്റാ​ലി​യ​ന്‍ സ്റ്റേറ്റ് എ​യ​ര്‍​ലൈ​ന്‍ ഇ​റ്റ​യെ ഏ​റ്റെ​ടു​ക്കാ​ന്‍ ലു​ഫ്താ​ന്‍​സ.
ബ​ര്‍​ലി​ന്‍: ഇ​റ്റാ​ലി​യ​ന്‍ സ്റേ​റ​റ്റ് എ​യ​ര്‍​ലൈ​നാ​യ ഇ​റ്റ​യെ (ഇ​റ്റാ​ലി​യ ട്രാ​ൻ​സ്പോ​ർ​ട്ടോ എ​യ്‌​റോ ഇ​റ്റ) ഏ​റ്റെ​ടു​ക്കാ​ന്‍ ലു​ഫ്താ​ന്‍​സ​യെ
വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ക്‌​ട​ര്‍ ഓ​ര്‍​ബ​ന്‍.
ബു​ഡാ​പെ​സ്റ്റ്: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു‌​ടി​നു​മാ​യി ഹം​ഗേ​റി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി വി​ക്‌​ട​ര്‍ ഓ​ര്‍​ബ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
അ​യ​ർ​ല​ൻ​ഡി​ൽ ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 26ന്.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്തോ​ലി​ക് ച​ർ​ച്ച് അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ക്കി​ൽ ഓ​ഗ​സ്റ്റ് 26ന് ​ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു