• Logo

Allied Publications

Americas
കാ​റി​ൽ കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി ന​ഖം പോ​ളി​ഷ് ചെ​യ്യാ​ൻ പോ​യ യു​വ​തി അ​റ​സ്റ്റി​ൽ
Share
ബെ​യ്ടൗ​ൺ(ടെ​ക്സ​സ്): ര​ണ്ട് കു​ട്ടി​ക​ളെ കാ​റി​നു​ള്ളി​ൽ ത​നി​ച്ചാ​ക്കി ന​ഖം പോ​ളി​ഷ് ചെ​യ്യു​ന്ന​തി​ന് പോ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 28 കാ​രി​യാ​യ ലി​ഡി​യ മോ​നി​ക് അ​വി​ൽ​സ് ആ​ണ് കു​ട്ടി​ക​ളെ കാ​റി​ൽ ത​നി​ച്ചാ​ക്കി​യ​തി​ന് അ​റ​സ്റ്റി​ലാ​യ​ത്.

മ​തി​യാ​യ എ​യ​ർ ക​ണ്ടീ​ഷനിംഗ്​ ഇ​ല്ലാ​ത്ത കാ​റി​ൽ 15 വ​യ​സി​ന് താ​ഴെ​യു​ള്ള ര​ണ്ട് കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി ഇ​വ​ർ പോ​കു​ക​യാ​യി​രു​ന്നു. സ​ലൂ​ണി​ൽ ന​ഖം വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം ഇ​വ​ർ ചി​ല​വി​ട്ടു.

ഇ​ത്ര​യും സ​മ​യം കു​ട്ടി​ക​ള്‍ കാ​റി​നു​ള്ളി​ൽ ത​നി​ച്ചാ​യി​രു​ന്നു.20,000 ഡോളർ ബോണ്ട് കോടതിയിൽ കെട്ടിവച്ചതിനുശേഷം അവൈൽസ് ജയിൽ മോചിതനായി.

ഫാമിലി യൂത്ത് കോൺഫറൻസ് സുവനീർ പ്രകാശനത്തിന് തയാറായി.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്മ
ബൈ​ഡ​ൻ പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബോ​സ്റ്റ​ൺ ഗ്ലോ​ബ് എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ്.
ബോ​സ്റ്റ​ൺ:​ ക​ഴി​ഞ്ഞ​യാ​ഴ്ച ബൈ​ഡ​ന്‍റെ ​മോ​ശ​മാ​യ​ സം​വാ​ദ പ്ര​ക​ട​ന​ത്തി​ന് മ​തി​യാ​യ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി ബോ​സ്റ്റ​ൺ
കാ​ണാ​താ​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ജോ​ർ​ജി​യ: ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം കാ​ണാ​താ​യ ജോ​ർ​ജി​യ​യി​ലെ ര​ണ്ട് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ ടെ​ന്ന​സി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരുമെന്ന് ക്രൂ പ്രോഗ്രാം മാനേജർ.
വാ​ഷിം​ഗ്ട​ൺ ഡി​സി: സ്റ്റാ​ർ​ലൈ​ന​ർ ദൗ​ത്യ​ത്തി​ന്‍റെ ദൈ​ർ​ഘ്യം 45 ദി​വ​സ​ത്തി​ൽ നി​ന്ന് 90 ദി​വ​സ​മാ​യി നീ​ട്ടാ​ൻ യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി പ​രി​
ഹൂ​സ്റ്റ​ണി​ൽ ലീ​ജി​യ​ൻ ഓ​ഫ് മേ​രി സെ​മി​നാ​ർ സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​തോ​ലി​ക്കാ ദേവാല​യ​ത്തി​ൽ ലീ​ജി​യ​ൻ ഓ​ഫ് മേ​രി സെ​മി​നാ​ർ സംഘടിപ്പിച്ചു.