• Logo

Allied Publications

Europe
ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​ന്‍റോ കു​ര്യാ​ക്കോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ലി​ക് ഇ​റ്റ​ലി​യു​ടെ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ലോ​പ്പ​സും സെ​ക്ര​ട്ട​റി തോ​മ​സ് ഇ​രു​മ്പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.



വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി​ജു മാ​ത്യു, ബി​നോ​യ് ക​ര​വാ​ളൂ​ർ, ബെ​ന്നി മാ​ത്യൂ വെ​ട്ടി​യാ​ട​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

ഇ​ന്‍റർ​നാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് ജൂ​ലൈ 29 മു​ത​ല്‍ ല​ണ്ട​നിൽ.
ല​ണ്ട​ൻ: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബി​സി​ന​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റർനാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വി​ന് ല​ണ്ട​ന്‍ ഒ​രു​ങ്ങു​ന
ചാ​ല​ക്കു​ടി​യു​ടെ ആ​ര​വം ആ​ഘോ​ഷ​മാ​യി.
സ്റ്റോ​ക്ക് ഓ​ൺ ട്രെന്‍റ്​ : പതിനൊന്നാമ​ത് ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം വാ​ർ​ഷി​ക ആ​ഘോ​ഷം ആ​ര​വം 2024 സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റിൽ വച്ചു നടത്തപ്പെട്ടു.
യുകെയിൽ കാണാതായ മലയാളി ഡോക്‌ടർ മരിച്ചനിലയിൽ.
ഇപ്സ്വിച്ച്: യുകെയിൽ കാണാതായ മലയാളി ഡോക്‌ടറെ മരിച്ചനിലയിൽ കണ്ടെത്തി. ഇപ്സ്വിച്ചിൽ താമസിക്കുന്ന ഡോ. രാമസ്വാമി ജയറാം(56) ആണ് മരിച്ചത്.
ചേ​ർ​ത്ത​ല സം​ഗ​മം യു​കെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
കൊ​വ​ൻ​ട്രി: യു​കെ​യി​ൽ ജീ​വി​ക്കു​ന്ന ചേ​ർ​ത്ത​ല നി​വാ​സി​ക​ളു​ടെ ആ​റാ​മ​ത് സം​ഗ​മം ശ​നി​യാ​ഴ്ച കൊ​വ​ൻ​ട്രി​യി​ൽ വ​ച്ച് ന​ട​ന്നു.
ബ്രി​ട്ട​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ നി​ർ​ണാ​യ​ക​മാ​യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്.