• Logo

Allied Publications

Europe
വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ടം; 40 പേ​ര്‍​ക്ക് പ​രി​ക്ക്
Share
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ത​ല​സ്ഥാ​ന​മാ​യ മാ​ഡ്രി​ഡി​ല്‍​നി​ന്ന് യു​റ​ഗ്വാ​യി​ലേ​ക്ക് പോ​യ വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍ വീ​ണ് 40 പേ​ര്‍​ക്ക് പ​രി​ക്ക്. ഏ​ഴ് പേ​ര്‍​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്.

സീ​റ്റ് ബ​ല്‍​റ്റ് ഇ​ടാ​തി​രു​ന്ന​വ​ര്‍ ഉ​യ​ര്‍​ന്ന് പൊ​ങ്ങി ല​ഗേ​ജ് കാ​ബി​നി​ല്‍ ഇ​ടി​ച്ചാ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട എ​യ​ര്‍ യൂ​റോ​പ്പ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ബ്ര​സീ​ലി​ല്‍ ഇ​റ​ക്കി.

ഇ​ന്‍റർ​നാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് ജൂ​ലൈ 29 മു​ത​ല്‍ ല​ണ്ട​നിൽ.
ല​ണ്ട​ൻ: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബി​സി​ന​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റർനാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വി​ന് ല​ണ്ട​ന്‍ ഒ​രു​ങ്ങു​ന
ചാ​ല​ക്കു​ടി​യു​ടെ ആ​ര​വം ആ​ഘോ​ഷ​മാ​യി.
സ്റ്റോ​ക്ക് ഓ​ൺ ട്രെന്‍റ്​ : പതിനൊന്നാമ​ത് ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം വാ​ർ​ഷി​ക ആ​ഘോ​ഷം ആ​ര​വം 2024 സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റിൽ വച്ചു നടത്തപ്പെട്ടു.
യുകെയിൽ കാണാതായ മലയാളി ഡോക്‌ടർ മരിച്ചനിലയിൽ.
ഇപ്സ്വിച്ച്: യുകെയിൽ കാണാതായ മലയാളി ഡോക്‌ടറെ മരിച്ചനിലയിൽ കണ്ടെത്തി. ഇപ്സ്വിച്ചിൽ താമസിക്കുന്ന ഡോ. രാമസ്വാമി ജയറാം(56) ആണ് മരിച്ചത്.
ചേ​ർ​ത്ത​ല സം​ഗ​മം യു​കെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
കൊ​വ​ൻ​ട്രി: യു​കെ​യി​ൽ ജീ​വി​ക്കു​ന്ന ചേ​ർ​ത്ത​ല നി​വാ​സി​ക​ളു​ടെ ആ​റാ​മ​ത് സം​ഗ​മം ശ​നി​യാ​ഴ്ച കൊ​വ​ൻ​ട്രി​യി​ൽ വ​ച്ച് ന​ട​ന്നു.
ബ്രി​ട്ട​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ നി​ർ​ണാ​യ​ക​മാ​യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്.