• Logo

Allied Publications

Europe
യു​കെ​യി​ലേ​ക്ക് കെ​യ​ർ ഹോം ​വി​സ: 13 ല​ക്ഷം വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി
Share
ക​ണ്ണൂ​ർ: യു​കെ​യി​ലേ​ക്ക് കെ​യ​ർ ഹോം ​വി​സ ശ​രി​യാ​ക്കി​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 13 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ അ​ഗ്നീ​റ ക​ണ​ക്ടിം​ഗ് പോ​യ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ സി​നി​ൽ​കു​മാ​ർ, നി​ഷ് സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കി​ഴു​ന്ന​പ്പാ​റ സ്വ​ദേ​ശി എം. ​മി​ഥു​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്.

യു​കെ​യി​ലേ​ക്ക് കെ​യ​ർ ഹോം ​ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 2023 ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ 2024 ജ​നു​വ​രി 25 വ​രെ പ​ല ത​വ​ണ​ക​ളാ​യി 13,10,000 വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും വാ​ങ്ങി​യ പ​ണ​മോ വീ​സ​യോ തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ജര്‍മനിയിൽ ചീസ് മോഷ്ടിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.
ബര്‍ലിന്‍: വാഹനാപകടത്തെ തുടർന്ന് മറിഞ്ഞ ട്രക്കിൽ നിന്ന് ചീസ് മോഷ്ടിച്ച ജർമൻ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ പിരിച്ചുവിട്ടു.
ഇ​ന്‍റർ​നാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് ജൂ​ലൈ 29 മു​ത​ല്‍ ല​ണ്ട​നിൽ.
ല​ണ്ട​ൻ: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബി​സി​ന​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റർനാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വി​ന് ല​ണ്ട​ന്‍ ഒ​രു​ങ്ങു​ന
ചാ​ല​ക്കു​ടി​യു​ടെ ആ​ര​വം ആ​ഘോ​ഷ​മാ​യി.
സ്റ്റോ​ക്ക് ഓ​ൺ ട്രെന്‍റ്​ : പതിനൊന്നാമ​ത് ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം വാ​ർ​ഷി​ക ആ​ഘോ​ഷം ആ​ര​വം 2024 സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റിൽ വച്ചു നടത്തപ്പെട്ടു.
യുകെയിൽ കാണാതായ മലയാളി ഡോക്‌ടർ മരിച്ചനിലയിൽ.
ഇപ്സ്വിച്ച്: യുകെയിൽ കാണാതായ മലയാളി ഡോക്‌ടറെ മരിച്ചനിലയിൽ കണ്ടെത്തി. ഇപ്സ്വിച്ചിൽ താമസിക്കുന്ന ഡോ. രാമസ്വാമി ജയറാം(56) ആണ് മരിച്ചത്.
ചേ​ർ​ത്ത​ല സം​ഗ​മം യു​കെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
കൊ​വ​ൻ​ട്രി: യു​കെ​യി​ൽ ജീ​വി​ക്കു​ന്ന ചേ​ർ​ത്ത​ല നി​വാ​സി​ക​ളു​ടെ ആ​റാ​മ​ത് സം​ഗ​മം ശ​നി​യാ​ഴ്ച കൊ​വ​ൻ​ട്രി​യി​ൽ വ​ച്ച് ന​ട​ന്നു.