• Logo

Allied Publications

Americas
ബാ​ര്‍​ബ​ഡോ​സി​ല്‍ കൊ​ടു​ങ്കാ​റ്റ്: വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു, ടീം ​ഇ​ന്ത്യ കു​ടു​ങ്ങി
Share
ബാ​ര്‍​ബ​ഡോ​സ്: ബാ​ര്‍​ബ​ഡോ​സി​ല്‍ ആ​ഞ്ഞു​വീ​ശി ബെ​റി​ല്‍ കൊ​ടു​ങ്കാ​റ്റ്. ന​ഗ​ര​ത്തി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ടി20 ​ലോ​ക​ചാ​മ്പ്യ​ന്‍​മാ​രാ​യ ടീം ​ഇ​ന്ത്യ​യു​ടെ മ​ട​ക്ക​യാ​ത്ര മു​ട​ങ്ങി.

ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ടീം ​ഇ​ന്ത്യ​യോ​ടൊ​പ്പം ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ബാ​ര്‍​ബ​ഡോ​സി​ല്‍ കു​ടു​ങ്ങി.

ലോ​ക​ചാ​മ്പ്യ​ന്‍​മാ​രാ​യി മ​ട​ങ്ങി​യെ​ത്തു​ന്ന ടീം ​ഇ​ന്ത്യ​യ്ക്കാ​യി വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ബി​സി​സി​ഐ​യും ക്രി​ക്ക​റ്റ് പ്രേ​മി​ക​ളും ഒ​രു​ക്കി​യി​രു​ന്ന​ത്. ടീ​മി​ന് മ​ട​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​പാ​ടി​ക​ളെ​ല്ലാം മാ​റ്റി​വ​ച്ചു.

ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഏ​ഴ് റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ചാ​ണ് രോ​ഹി​തും സം​ഘ​വും കി​രീ​ടം നേ​ടി​യ​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് ടി20 ​ലോ​ക​കീ​രി​ടം ഇ​ന്ത്യ നേ​ടി​യ​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍