• Logo

Allied Publications

Middle East & Gulf
ഷൈ​ജു പ​ള്ളി​പ്പു​റ​ത്തി​ന് ഫോ​ക്ക് ക​ണ്ണൂ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന ഫൊ​ക്ക്‌ ക​ണ്ണൂ​ർ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും മു​ൻ ഭാ​ര​വാ​ഹി​യു​മാ​യ ഷൈ​ജു പ​ള്ളി​പ്പു​റ​ത്തി​നും കു​ടും​ബ​ത്തി​നും ഫോ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് ലി​ജീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് സ്വാ​ഗ​ത​വും മീ​ഡി​യ സെ​ക്ര​ട്ട​റി ര​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

ഫോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ഹൃ​ദ​യാ​ഘാ​തം; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ബഹറിനിൽ മ​രി​ച്ചു.
മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ബഹറി​നി​ൽ മ​രി​ച്ചു.
ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ ക​വ​ർ​ച്ചാ​ശ്ര​മം; യു​എ​ഇ​യി​ലി​രു​ന്ന് ത​ട​ഞ്ഞ് പ്ര​വാ​സി.
ക​ണ്ണൂ​ർ: പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ക​വ​ർ​ച്ചാ​ശ്ര​മ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി യൂ​സ​ഫ​ലി.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ മം​ഗ​ഫ് ലേ​ബ​ർ ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 1.
ക​വി​ത​ക​ളു​ടെ തോ​രാ​മ​ഴ​യാ​യി സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം.
ഫു​ജൈ​റ : മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന് പോ​ലീ​സി​ന്‍റെ ആ​ദ​രം.
അ​ബു​ദാ​ബി: മി​ക​ച്ച സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി അ​ബു​ദാ​ബി പോ​ലീ​സ് കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​നെ ആ​ദ​രി​ച്