• Logo

Allied Publications

Americas
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​ൽ മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ വി​മ​ർ​ശ​ന​വു​മാ​യി ന്യൂ​യോ​ർ​ക്ക് ടൈം​സ് കോ​ള​മി​സ്റ്റ് മൗ​റീ​ൻ ഡൗ​ഡ് രം​ഗ​ത്ത്. ബൈ​ഡ​ൻ മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് മൗ​റീ​ൻ ഡൗ​ഡ് പ​റ​ഞ്ഞു.

യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​ക്കാ​ൾ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യ​ല്ല ബൈ​ഡ​ൻ എ​ന്നും അ​ദ്ദേ​ഹ​ത്തി​ന് വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും "ദി ​ഗാ​സ്റ്റ്ലി വേ​ഴ്സ​സ് ദി ​ഗോ​സ്റ്റ്ലി' എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള കോ​ള​ത്തി​ൽ മൗ​റീ​ൻ ആ​രോ​പി​ക്കു​ന്നു.

ര​ണ്ടാം ടേ​മി​ൽ താ​ൻ എ​ന്തു​ചെ​യ്യു​മെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് ബൈ​ഡ​ൻ പ​രാ​ജ​യ​പ്പെ​ട്ടു. ട്രം​പി​നോ​ട് മി​ക​ച്ച രീ​തി​യി​ൽ പ്ര​തി​ക​രി​ക്കാ​ൻ ബൈ​ഡ​ന് സാ​ധി​ച്ചി​ല്ലെ​ന്നും മൗ​റീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ന​വം​ബ​റി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​രു​തെ​ന്ന ആ​ഹ്വാ​നം ബൈ​ഡ​ൻ ത​ള്ളി. പ്രാ​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.

ബൈ​ഡ​ൻ പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബോ​സ്റ്റ​ൺ ഗ്ലോ​ബ് എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ്.
ബോ​സ്റ്റ​ൺ:​ ക​ഴി​ഞ്ഞ​യാ​ഴ്ച ബൈ​ഡ​ന്‍റെ ​മോ​ശ​മാ​യ​ സം​വാ​ദ പ്ര​ക​ട​ന​ത്തി​ന് മ​തി​യാ​യ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി ബോ​സ്റ്റ​ൺ
കാ​ണാ​താ​യ ര​ണ്ട് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ജോ​ർ​ജി​യ : ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം കാ​ണാ​താ​യ ജോ​ർ​ജി​യ​യി​ലെ ര​ണ്ട് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ ടെ​ന്ന​സി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ
സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരുമെന്നും ക്രൂ പ്രോഗ്രാം മാനേജർ.
വാഷിംഗ്ടൺ ഡിസി: സ്റ്റാർലൈനർ ദൗത്യത്തിന്‍റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടാൻ യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്സ്യൽ
ഹൂ​സ്റ്റ​ണി​ൽ ലീ​ജി​യ​ൻ ഓ​ഫ് മേ​രി സെ​മി​നാ​ർ സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​തോ​ലി​ക്കാ ദേവാല​യ​ത്തി​ൽ ലീ​ജി​യ​ൻ ഓ​ഫ് മേ​രി സെ​മി​നാ​ർ സംഘടിപ്പിച്ചു.
ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ലാ മാ​രേ​ട്ടി​ന് പി​ന്തു​ണ ന​ൽ​കി ന്യൂ​യോ​ര്‍​ക്ക് റീ​ജി​യ​ൺ.
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ലീ​ലാ മാ​രേ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി ന്യൂ​യോ​ര്‍​ക്ക് റീ​ജി​യ​ണി​ലെ സം