• Logo

Allied Publications

Europe
ക്ഷേ​ത്ര​ദ​ർ​ശ​ന​വു​മാ​യി സു​നാ​ക്കും സ്റ്റാ​ർ​മ​റും
Share
ല​ണ്ട​ൻ: തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കേ ഹി​ന്ദു വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ക്ഷേ​ത്ര​ദ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക്കും പ്ര​തി​പ​ക്ഷ നേ​താ​വ് കീ​ർ സ്റ്റാ​ർ​മ​റും. ല​ണ്ട​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​ത്തി​ലെ നീ​സ്ഡ​നി​ലു​ള്ള സ്വാ​മി​നാ​രാ​യ​ൺ ക്ഷേ​ത്ര​മാ​ണ് സു​നാ​ക് സ​ന്ദ​ർ​ശി​ച്ച​ത്.

ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു. അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന സ്റ്റാ​ർ​മ​ർ വെ​ള്ളി​യാ​ഴ്ച വ​ട​ക്ക​ൻ ല​ണ്ട​നി​ലെ കിം​ഗ്സ്ബ​റി​യി​ലു​ള്ള സ്വാ​മി​നാ​രാ​യ​ൺ ക്ഷേ​ത്ര​മാ​ണു സ​ന്ദ​ർ​ശി​ച്ച​ത്.

ഇ​ന്ത്യ​യു​മാ​യു​ള്ള ത​ന്ത്ര​പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷ് ഹി​ന്ദു സം​ഘ​ട​ന​ക​ൾ ‘ഹി​ന്ദു തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക’ പു​റ​ത്തി​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ​യും നീ​ക്ക​മു​ണ്ടാ​യ​ത്.

ഹി​ന്ദു ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ഹി​ന്ദു​വി​ദ്വേ​ഷം അ​വ​സാ​നി​പ്പി​ക്കാ​നും ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണു പ​ത്രി​ക​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്.

ഇ​ന്‍റർ​നാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് ജൂ​ലൈ 29 മു​ത​ല്‍ ല​ണ്ട​നിൽ.
ല​ണ്ട​ൻ: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബി​സി​ന​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റർനാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വി​ന് ല​ണ്ട​ന്‍ ഒ​രു​ങ്ങു​ന
ചാ​ല​ക്കു​ടി​യു​ടെ ആ​ര​വം ആ​ഘോ​ഷ​മാ​യി.
സ്റ്റോ​ക്ക് ഓ​ൺ ട്രെന്‍റ്​ : പതിനൊന്നാമ​ത് ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം വാ​ർ​ഷി​ക ആ​ഘോ​ഷം ആ​ര​വം 2024 സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റിൽ വച്ചു നടത്തപ്പെട്ടു.
യുകെയിൽ കാണാതായ മലയാളി ഡോക്‌ടർ മരിച്ചനിലയിൽ.
ഇപ്സ്വിച്ച്: യുകെയിൽ കാണാതായ മലയാളി ഡോക്‌ടറെ മരിച്ചനിലയിൽ കണ്ടെത്തി. ഇപ്സ്വിച്ചിൽ താമസിക്കുന്ന ഡോ. രാമസ്വാമി ജയറാം(56) ആണ് മരിച്ചത്.
ചേ​ർ​ത്ത​ല സം​ഗ​മം യു​കെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
കൊ​വ​ൻ​ട്രി: യു​കെ​യി​ൽ ജീ​വി​ക്കു​ന്ന ചേ​ർ​ത്ത​ല നി​വാ​സി​ക​ളു​ടെ ആ​റാ​മ​ത് സം​ഗ​മം ശ​നി​യാ​ഴ്ച കൊ​വ​ൻ​ട്രി​യി​ൽ വ​ച്ച് ന​ട​ന്നു.
ബ്രി​ട്ട​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ നി​ർ​ണാ​യ​ക​മാ​യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്.