• Logo

Allied Publications

Middle East & Gulf
ജീ​വ​ന​ക്കാ​രി​ല്ല; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ട് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
Share
കോ​ഴി​ക്കോ​ട്: ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ടു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.

ക​രി​പ്പു​രി​ൽ​നി​ന്ന് രാ​ത്രി 11.10ന് ​മ​സ്ക്റ്റി​ലേ​ക്ക് പോ​കേ​ണ്ട വി​മാ​ന​വും മ​സ്ക്റ്റി​ൽ​നി​ന്ന് രാ​വി​ലെ 7.10ന് ​കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണ്ട വി​മാ​ന​വു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഹൃ​ദ​യാ​ഘാ​തം; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ബഹറിനിൽ മ​രി​ച്ചു.
മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ബഹറി​നി​ൽ മ​രി​ച്ചു.
ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ ക​വ​ർ​ച്ചാ​ശ്ര​മം; യു​എ​ഇ​യി​ലി​രു​ന്ന് ത​ട​ഞ്ഞ് പ്ര​വാ​സി.
ക​ണ്ണൂ​ർ: പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ക​വ​ർ​ച്ചാ​ശ്ര​മ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി യൂ​സ​ഫ​ലി.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ മം​ഗ​ഫ് ലേ​ബ​ർ ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 1.
ക​വി​ത​ക​ളു​ടെ തോ​രാ​മ​ഴ​യാ​യി സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം.
ഫു​ജൈ​റ : മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന് പോ​ലീ​സി​ന്‍റെ ആ​ദ​രം.
അ​ബു​ദാ​ബി: മി​ക​ച്ച സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി അ​ബു​ദാ​ബി പോ​ലീ​സ് കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​നെ ആ​ദ​രി​ച്