• Logo

Allied Publications

Middle East & Gulf
ഷാ​ർ​ജ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം
Share
ഷാ​ര്‍​ജ: യു​എ​ഇ​യി​ലെ ഷാ​ര്‍​ജ​യി​ല്‍ ബ​ഹു​നി​ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം. ഷാ​ര്‍​ജ​യി​ലെ ജ​മാ​ല്‍ അ​ബ്ദു​ൾ നാ​സി​ര്‍ സ്ട്രീ​റ്റി​ലു​ള്ള ട​വ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ നി​ര​വ​ധി സി​വി​ല്‍ ഡി​ഫ​ന്‍​സ് സം​ഘ​ങ്ങ​ള്‍, ആം​ബു​ല​ന്‍​സ്, പോ​ലീ​സ് എ​ന്നി​വ സ്ഥ​ല​ത്തെ​ത്തി. കെ​ട്ടി​ട​ത്തി​ലു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ചു.

താ​മ​സ​ക്കാ​രെ മു​ഴു​വ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കാ​നാ​യി. 13 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 11ാമ​ത്തെ നി​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

ഹൃ​ദ​യാ​ഘാ​തം; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ബഹറിനിൽ മ​രി​ച്ചു.
മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ബഹറി​നി​ൽ മ​രി​ച്ചു.
ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ ക​വ​ർ​ച്ചാ​ശ്ര​മം; യു​എ​ഇ​യി​ലി​രു​ന്ന് ത​ട​ഞ്ഞ് പ്ര​വാ​സി.
ക​ണ്ണൂ​ർ: പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ക​വ​ർ​ച്ചാ​ശ്ര​മ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി യൂ​സ​ഫ​ലി.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ മം​ഗ​ഫ് ലേ​ബ​ർ ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 1.
ക​വി​ത​ക​ളു​ടെ തോ​രാ​മ​ഴ​യാ​യി സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം.
ഫു​ജൈ​റ : മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന് പോ​ലീ​സി​ന്‍റെ ആ​ദ​രം.
അ​ബു​ദാ​ബി: മി​ക​ച്ച സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി അ​ബു​ദാ​ബി പോ​ലീ​സ് കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​നെ ആ​ദ​രി​ച്