• Logo

Allied Publications

Americas
യു​എ​സി​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു: വി​വേ​ക് മൂ​ർ​ത്തി
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം പൊ​തു​ജ​ന പ്ര​തി​സ​ന്ധി​യാ​യി മാ​റി​യ​താ​യി സ​ർ​ജ​ൻ ജ​ന​റ​ൽ വി​വേ​ക് മൂ​ർ​ത്തി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളും മ​ര​ണ​വും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം.

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന് വി​നാ​ശ​ക​ര​വും ദൂ​ര​വ്യാ​പ​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യ​ണം.

പ്ര​തി​വ​ർ​ഷം 50,000 ജീ​വ​നു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​പ്പെ​ടു​ന്നു. വെ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ ജീ​വി​ക്കേ​ണ്ടി വ​രു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. അ​തി​നാ​ൽ ഇ​തി​ന് കൃ​ത്യ​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്ന് വി​വേ​ക് മൂ​ർ​ത്തി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ​മോ​ക്രാ​റ്റു​ക​ൾ ബൈ​ഡ​നെ ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന് അ​ല​ൻ ലി​ച്ച്മാ​ൻ.
വാ​ഷിംഗ്ടൺ:​ പ്ര​സി​ഡന്‍റ്​ ജോ ​ബൈ​ഡ​നെ മാ​റ്റു​ന്ന​ത് 2024 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​മോ​ക്രാ​റ്റു​ക​ൾ​ക്ക് ന​ഷ്ട​മാ​കു​മെ​ന്ന് 10 പ്ര​സി​ഡ​ന്‍റ് തെ​
ഡാ​ള​സി​ൽ നാ​യ​ക​ളെ ദ​ത്തെ​ടു​ക്കു​ന്ന​വ​ർ​ക്ക് 150 ഡോ​ള​ർ ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ വാ​ഗ്ദാ​നം.
ഡാ​ള​സ് : വ​ലി​യ നാ​യ​ക​ളെ ദ​ത്തെ​ടു​ക്കു​ന്ന​വ​ർ​ക്ക് 150 ഡോ​ള​ർ ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് ഡാ​ള​സ്അ​നി​മ​ൽ സ​ർ​വീ​സ​സ്.
ന്യൂ​യോ​ർ​ക്കിൽ വി​മാ​നാ​പ​ക​ടം; ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്‍: ന്യൂ​യോ​ർ​ക്കി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ ജോ​ർ​ജി​യ​യി​ൽ നി​ന്നു​ള്ള അ​ഞ്ചം​ഗ കു​ടും​ബം മ​രി​ച്ചു.
നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ ത്രി​ദി​ന ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് സെ​ന്‍റ​ർ ഹൂ​സ്റ്റ​ണി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ഹൂ​സ്റ്റ​ൺ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് സെ​ന്‍റ​ർ ഹൂ​സ്റ്റ​ണി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.