• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് പെ​ൻ​സി​ൽ​വേ​നി​യ: ഏ​ബ്ര​ഹാം മാ​ത്യു കോ​ഓർ​ഡി​നേ​റ്റ​ർ
Share
ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് പെ​ൻ​സി​ൽ​വേ​നി​യ കോ​ഓർ​ഡി​നേ​റ്റ​റാ​യി ഏ​ബ്ര​ഹാം മാ​ത്യു(ഫി​ല​ഡ​ൽ​ഫി​യ) ചു​മ​ത​ല​യേ​റ്റു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ സു​പ​രി​ചി​ത​നും അ​മേ​രി​ക്ക​യി​ലെ മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള ഏ​ബ്ര​ഹാം മാ​ത്യു. ക​ഴി​ഞ്ഞ 30 പ​രം വ​ർ​ഷ​ങ്ങ​ളാ​യി മ​ല​യാ​ളം വാ​ർ​ത്ത​യു​ടെ മാ​ർ​ക്ക​റ്റിംഗ് മാ​നേ​ജ​ർ ആ​ണ്.

മാ​ധ്യ​മ രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​വ​ർ​ക്ക് സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു വേ​ദി​യൊ​രു​ക്കു​ക​യെ​ന്ന​താ​ണ് ഇ​ങ്ങ​നെ​യൊ​രു സം​ഘ​ട​നാ രൂ​പീ​ക​രി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ദീ​ർ​ഘ​കാ​ലം ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന ഏ​ബ്ര​ഹാം മാ​ത്യു പ​റ​ഞ്ഞു.

യു​എ​സി​ലെ ആ​ശ​യ​വി​നി​മ​യ, വാ​ർ​ത്താ മാ​ധ്യ​മ മേ​ഖ​ല​യി​ൽ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​ർ ഒ​ത്തു​ചേ​രു​ന്ന വേ​ദി​യാ​യി​ട്ടാ​ണ് പു​തി​യ സം​ഘ​ട​ന​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും പ്ര​വാ​സി പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ, വ്ലോ​ഗ​ർ​മാ​ർ, സ​മൂ​ഹ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, എ​ഴു​ത്തു​കാ​ർ, സ്വ​ന്തം രാ​ഷ്ട്രീ​യ ബോ​ധ്യ​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ ര​ച​ന​ക​ൾ​ക്ക് അ​ച്ച​ടി, ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം ക​ണ്ടെ​ത്താ​നും അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു എ​ബ്ര​ഹാം മാ​ത്യു പ​റ​ഞ്ഞു.

ഈ ​സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ താത്പ​ര്യ​പ്പെ​ടു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ താ​ഴെ പ​റ​യു​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം:

ഏ​ബ്ര​ഹാം മാ​ത്യു: 215 519 7330.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​