• Logo

Allied Publications

Americas
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ജൂ​ലൈ 13ന്
Share
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​നി​ന്‍റെ(​എ​എ​ഇ​ഐ​ഒ) ഈ​വ​ര്‍​ഷ​ത്തെ ചാ​രി​റ്റി ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് നേ​പ്പ​ര്‍​വി​ല്ലാ​യി​ലു​ള്ള സ്പ്രിം​ഗ് ബ്രൂ​ക്ക് ഗോ​ള്‍​ഫ് ക്ല​ബി​ല്‍ വ​ച്ച് ന​ട​ത്തു​മെ​ന്ന് എ​എ​ഇ​ഐ​ഒ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്‌​സ​ണ്‍ വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

ഈ ​ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് വി​വി​ധ സ​മ്മാ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് എ​എ​ഇ​ഐ​ഒ ചാ​രി​റ്റി​യു​ടെ​യും ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ​യും ചെ​യ​ര്‍​മാ​നും പാ​ന്‍ ഓ​ഷ്യാ​നി​ക് കോ​ര്‍​പ്പ​റേ​ഷ​ന്‍ സി​ഇ​ഒ​യു​മാ​യ ഗാ​ന്‍​സാ​ര്‍ സിം​ഗ് അ​റി​യി​ച്ചു.



ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത് ഉ​ച്ച​ക​ഴി​ഞ്ഞ് 12.30നാ​ണ്. അ​തി​നു​ശേ​ഷം ഡി​ന്ന​ര്‍, ബി​സി​ന​സ് നെ​റ്റ് വ​ര്‍​ക്കിം​ഗ്, അ​വാ​ര്‍​ഡ് സെ​റി​മ​ണി, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ വൈ​കു​ന്നേ​രം 6.30ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്ന് എ​എ​ഇ​ഐ​ഒ സെ​ക്ര​ട്ട​റി നാ​ഗ് ജ​യ്സ്വാ​ള്‍ അ​റി​യി​ച്ചു.

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന മു​ഴു​വ​ന്‍ തു​ക​യും സം​ഘ​ട​ന​യു​ടെ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ബോ​ര്‍​ഡ് അം​ഗ​വും പ്രോ​ബി​സ് കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​പ്ര​മോ​ദ് വോ​റ അ​റി​യി​ച്ചു. ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്ത്യ​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ സോ​മ​നാ​ഥ് ഘോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.



മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ എ​എ​ഇ​ഐ​ഒ ട്ര​ഷ​റ​ര്‍ രാ​ജീ​ന്ദ​ര്‍ സിം​ഗ് മാ​ഗോ​യെ rbsmago@gmail.comല്‍ ​ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഡി​ന്ന​റും എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ് പ​രി​പാ​ടി​ക​ളും നേ​പ്പ​ര്‍ വി​ല്ലാ​യി​ലു​ള്ള ഗോ​ന്‍​ഗ​ണ്ട ബാ​ങ്ക്വ​റ്റ് ഹാ​ളി​ല്‍ വ​ച്ചാ​യി​രി​ക്കും ന​ട​ക്കു​ക.

എ​ല്ലാ​വ​രേ​യും ഈ ​ചാ​രി​റ്റി ബാ​ങ്ക്വ​റ്റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കെ​എ​ൽ​എ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഏ​ഴി​ന് ഓ​സ്റ്റി​നി​ൽ.
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ് ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ പി​ക്നി​ക് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ
"വോ​ട്ട് ചെ​യ്യ​രു​ത്'; ട്രം​പി​നെ​തി​രേ നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
ലോ​സ് ആ​ഞ്ച​ൽ​സ്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ 27) വൈ​കു​ന്നേ​രം