• Logo

Allied Publications

Europe
ല​ണ്ട​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന് സ​ന്ദേ​ശം; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ
Share
നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി അ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ​യും കു​ടും​ബ​ത്തെ​യും കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഷു​ഹൈ​ബി​നെ​യാ​ണ് സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ച​ത്.

പു​ല​ർ​ച്ചെ ഒ​ന്നി​ന് എ​യ​ർ ഇ​ന്ത്യ​യു​ടെ ക​സ്റ്റ​മ​ർ​കെ​യ​റി​ലേ​ക്കാ​ണ് ഷു​ഹൈ​ബ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ മ​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ ഏ​റ്റെ​ന്നും. അ​തി​നാ​ൽ ഇ​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം.

ഇ​ന്ന് ല​ണ്ട​നി​ലേ​ക്ക് കു​ടും​ബ സ​മേ​തം യാ​ത്ര ചെ​യ്യാ​നി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​ല്ലെ​ന്നും സ​ന്ദേ​ശ​ത്തി​ൽ ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. ഉ​ട​ൻ ത​ന്നെ ക​സ്റ്റ​മ​ർ​കെ​യ​ർ വി​വ​രം വി​മാ​ന​ത്താ​വ​ള സു​ര​ക്ഷാ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

രാ​വി​ലെ 11.50ന് ​കൊ​ച്ചി​യി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്ക് പോ​കു​ന്ന എ​യ​ർ ഇ​ന്ത്യ 149 വി​മാ​ന​ത്തി​ലാ​ണ് ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും വി​മാ​ന​ത്താ​വ​ള സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി.

ഓ​ള്‍ യു​കെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം​ബ​ർ ഏ​ഴി​ന് മാ​ഞ്ച​സ്റ്റ​റി​ല്‍ ന​ട​ക്കും.
കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ അ​പ​ക​ടം; ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.
ഇ​ടു​ക്കി: യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ലാ​ത്വി​യ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.
സ്കോ‌​ട്‌​ല​ൻ​ഡി​ൽനി​ന്നു ബി​രു​ദം നേ​ടി സ​നു​ഷ.
ക​ണ്ണൂ​ർ: സ്കോ‌​ട്‌‌​ല​ൻ​ഡി​ലെ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ന​ടി സ​നു​ഷ സ​ന്തോ​ഷ്.
ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ചു; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് പി​ഴ​ശി​ക്ഷ.
റോം: ​ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ പ​രി​ഹ​സി​ച്ച​തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക 5,000 യൂ​റോ (4,57,149 രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​
ഇ​റ്റ​ലി​യി​ൽ ക​ര​ടി​യെ കൊ​ല്ലാ​ൻ അ​നു​മ​തി.
റോം: ​മ​നു​ഷ്യ​നെ ആ​ക്ര​മി​ച്ച ക​ര​ടി​യെ കൊ​ല്ലാ​ൻ പ്ര​വി​ശ്യാ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി.