• Logo

Allied Publications

Americas
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷി​ണി​യു​യ​ർ​ത്തു​ന്ന ക​ര​ടി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ഫ്ലോ​റി​ഡ​യി​ൽ അ​നു​മ​തി
Share
ഫ്ലോ​റി​ഡ: പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കോ ഭീ​ഷ​ണി​യാ​ണെ​ന്ന് തോ​ന്നി​യാ​ൽ ക​ര​ടി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ആ​ളു​ക​ളെ അ​നു​വ​ദി​ക്കു​ന്ന ബി​ല്ലി​ൽ ഫ്ലോ​റി​ഡ ഗ​വ​ർ​ണ​ർ റോ​ൺ ഡി​സാ​ന്‍റി​സ് ഒ​പ്പു​വ​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഗ​വ​ർ​ണ​ർ ബി​ല്ലി​ൽ ഒ​പ്പി​ട്ട​ത്.

അ​തേ​സ​മ​യം, നി​യ​മ​ത്തെ നി​ര​വ​ധി പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​ക്കു​ന്നു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഗ​വ​ർ​ണ​റോ​ട് ബി​ൽ വീ​റ്റോ ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. നി​യ​മം ന​ട​പ്പി​ൽ വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ ക​ര​ടി​ക​ളെ ആ​ളു​ക​ൾ കൊ​ല്ലു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് പ​രി​സ്ഥി​തി വാ​ദി​ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു.

നി​യ​മം അ​നു​സ​രി​ച്ച്, ക​ര​ടി​യെ വെ​ടി​വ​ച്ചാ​ൽ വ്യ​ക്തി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ഥാ​ന വ​ന്യ​ജീ​വി ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​യ​മം വ്യ​ക്ത​മാ​ക്കു​ന്നു.

കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കെ​എ​ൽ​എ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഏ​ഴി​ന് ഓ​സ്റ്റി​നി​ൽ.
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ് ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ പി​ക്നി​ക് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ
"വോ​ട്ട് ചെ​യ്യ​രു​ത്'; ട്രം​പി​നെ​തി​രേ നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
ലോ​സ് ആ​ഞ്ച​ൽ​സ്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ 27) വൈ​കു​ന്നേ​രം