• Logo

Allied Publications

Americas
ക്കി​ലീ​ക്‌​സ് സ്ഥാ​പ​ക​ൻ ജ​യി​ൽ മോ​ചി​ത​നാ​യി
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ക്കി​ലീ​ക്‌​സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജ് ജ​യി​ൽ മോ​ചി​ത​നാ​യി. യു​എ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​സാ​ന്‍​ജി​ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യൊ​രു​ങ്ങി​യ​ത്. ജാ​മ്യം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ അ​സാ​ന്‍​ജ് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് മ​ട​ങ്ങി.

അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​ണ് ജൂ​ലി​യ​ൻ അ​സാ​ന്‍​ജ് ജ​യി​ലി‍​ൽ ക​ഴി​ഞ്ഞ​ത്. അ​മേ​രി​ക്ക​യു​ടെ പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു മേ​ൽ ചു​മ​ത്തി​യ കു​റ്റം. ബ്രി​ട്ട​നി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ ത​ട​വി​ലാ​ക്കി​യി​രു​ന്ന​ത്.

ജൂ​ലി​യ​ൻ അ​സാ​ൻ​ജ് സ്വ​ത​ന്ത്ര​നാ​ണ് എ​ന്നും രാ​ജ്യം വി​ട്ടെ​ന്നും ബ്രി​ട്ടീ​ഷ് സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ വി​ക്കി​ലീ​ക്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍