• Logo

Allied Publications

Americas
12ാമ​ത്തെ കു​ട്ടി​യെ വ​ര​വേ​റ്റ് മ​സ്ക്
Share
ന്യൂ​യോ​ർ​ക്ക്: ടെ​സ്‌​ല സ്ഥാ​പ​ക​ൻ എ​ലോ​ൺ മ​സ്കി​ന് കൂ​ട്ടു​കാ​രി​യും ന്യൂ​റാ​ലി​ങ്ക് ക​ന്പ​നി എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ ഷി​വോ​ൺ സി​ലി​സി​ൽ ഈ ​വ​ർ​ഷം 12ാമ​ത്തെ കു​ട്ടി പി​റ​ന്നു. മ​സ്ക് ത​ന്നെ​യാ​ണ് സ്വ​ന്തം സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോം ക​ന്പ​നി​യാ​യ എ​ക്സി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

12ാമ​ത്തെ കു​ട്ടി ജ​നി​ച്ച​ത് ര​ഹ​സ്യ​കാ​ര്യ​മ​ല്ലെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​റി​യാ​മെ​ന്നും മ​സ്ക് പ​റ​ഞ്ഞു. മ​സ്കി​ന് സി​ലി​സി​ൽ ജ​നി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കു​ട്ടി​യാ​ണി​ത്.

വ​ലി​യ കു​ടും​ബ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ജ​ന​ന​നി​ര​ക്ക് കു​റ​യു​ന്ന​ത് വ​ലി​യ അ​പ​ക​ട​മാ​ണെ​ന്നും 2022ൽ ​മ​സ്ക് പ്ര​തി​ക​രി​ച്ചി​രു​ന്നു. പോ​പ് ഗാ​യി​ക ഗ്രി​മെ​സു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ മ​സ്കി​ന് മൂ​ന്നു കു​ട്ടി​ക​ളു​ണ്ട്.

മു​ൻ ഭാ​ര്യ​മാ​രാ​യ ജ​സ്റ്റി​ൻ മ​സ്കു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ അ​ഞ്ചു മ​ക്ക​ളും ത​ലു​ല റി​ലെ​യി​ൽ ഒ​രു കു​ട്ടി​യു​മു​ണ്ട്. എ​ന്നാ​ൽ, ത​നി​ക്ക് എ​ത്ര മ​ക്ക​ളു​ണ്ട് എ​ന്ന വി​വ​രം മ​സ്ക് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ല.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍