• Logo

Allied Publications

Americas
സോ​മ​ര്‍​സെ​റ്റ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ൾ 28 മു​ത​ല്‍
Share
ന്യൂ​ജ​ഴ്‌​സി: സോ​മ​ര്‍​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ഫൊ​റോ​നാ ദേ​വാ​ല​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്‌​തോ​ല​നും ഇ​ട​വ​ക മ​ധ്യ​സ്ഥ​നു​മാ​യ വി​ശു​ദ്ധ തോ​മാ​ശ്ശീ​ഹാ​യു​ടെ​യും ഭാ​ര​ത​ത്തി​ലെ ആ​ദ്യ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ​യും തി​രു​നാ​ള്‍ ഈ ​മാ​സം 28 മു​ത​ല്‍ ജൂ​ലൈ ഏ​ഴ് വ​രെ സം​യു​ക്ത​മാ​യി കൊ​ണ്ടാ​ടു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ല്ലു​കാ​ട്ട് സേ​വ്യ​ർ അ​റി​യി​ച്ചു.

തി​രു​നാ​ളി​നു ആ​രം​ഭം കു​റി​ച്ചു​ള്ള കൊ​ടി​ക​യ​റ്റം 28ന് ​വെ​കു​ന്നേ​രം 7.15ന് ​വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യ്ക്കും തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കും ശേ​ഷം ന​ട​ത്ത​പ്പെ​ടും. ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ആ​ന്‍റ​ണി പു​ല്ലു​കാ​ട്ട് സേ​വ്യ​ർ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും.

അ​ന്നേ​ദി​വ​സം എ​ല്ലാ പി​താ​ക്ക​ന്മാ​ർ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ നൊ​വേ​ന​യും ന​ട​ത്ത​പ്പെ​ടും. പ്രാ​ർ​ഥ​ന ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് തോ​മ​സ് വാ​ർ​ഡ് കു​ടും​ബാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

29ന് ​രാ​വി​ലെ ഒ​ന്പ​തി​ന് നി​ത്യ​സ​ഹാ​യ മാ​താ​വി​നോ​ടു​ള്ള നൊ​വേ​ന​യും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ ദി​വ്യ​ബ​ലി​ക്ക് റ​വ. ഫാ. ​ഡോ. ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക വി​കാ​രി സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ര്‍​ന്ന് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ നൊ​വേ​ന​യും ന​ട​ത്ത​പ്പെ​ടും. ഇ​ന്നേ​ദി​വ​സം കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കും. പ്രാ​ർ​ഥ​ന ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ വാ​ർ​ഡ് കു​ടും​ബാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

30ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30നും 11.30​നു​മാ​യി ര​ണ്ടു​ദി​വ്യ​ബ​ലി​ക​ൾ (മ​ല​യാ​ളം) ഉ​ണ്ടാ​യി​രി​ക്കും. റ​വ. ഫാ. ​തോ​മ​സ് വ​ട്ടം​കാ​ട്ടേ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ ദി​വ്യ​ബ​ലി​യോ​ടെ ഇ​ന്ന​ത്തെ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും.

ഇ​ന്നേ ദി​വ​സം ഗ്രാ​ന്‍റ് പാ​ര​ന്‍റ്സ് ഡേ​യ് ആ​യി ആ​ച​രി​ക്കും. എ​ല്ലാ ഗ്രാ​ന്‍റ് പാ​ര​ന്‍റ്സി​നും വേ​ണ്ടി പ്ര​ത്യ​ക പ്രാ​ഥ​ന​ക​ളും ന​ട​ത്ത​പ്പെ​ടും. വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ നൊ​വേ​ന പ​തി​വു​പോ​ലെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തി​രു​നാ​ള്‍ പ്രാ​ര്‍​ഥ​ന​ക​ള്‍​ക്ക് സെ​ന്‍റ് പോ​ൾ വാ​ർ​ഡ് കു​ടും​ബാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

ജൂ​ലൈ ഒ​ന്നി​ന് തി​ങ്ക​ളാ​ഴ്ച​യി​ലെ തി​രു​ക​ര്‍​മ​ങ്ങ​ള്‍ വൈ​കി​ട്ട് 7.30ന് ​റ​വ. ഫാ. ​എ​ബ്ര​ഹാം ഒ​ര​പ്പാ​ങ്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​ട​വ​ക വി​കാ​രി സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ നൊ​വേ​ന​യും ന​ട​ത്ത​പ്പെ​ടും.

ഇ​ന്നേ ദി​വ​സം അ​മ്മ​മാ​രു​ടെ ദി​ന​മാ​യി ആ​ച​രി​ക്കും. എ​ല്ലാ​അ​മ്മ​മാ​ർ​ക്കും വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ത്ത​പ്പെ​ടും. പ്രാ​ര്‍​ഥ​ന​യ്ക്ക് സെ​ന്‍റ് ആ​ന്‍റ​ണി വാ​ര്‍​ഡ് കു​ടും​ബാം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം ന​ല്‍​കും. ജൂ​ലൈ ര​ണ്ടി​ന് ചൊ​വാ​ഴ്ച വൈ​കി​ട്ട്‌ 7.15ന് ​ഉ​ണ്ണി ഈ​ശോ​യു​ടെ നൊ​വേ​ന​യോ​ടെ ഇ​ന്ന​ത്തെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​വും.

റ​വ. ഫാ. ​ബി​ജു നാ​റാ​ണ​ത്ത് സി​എം​ഐ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രി​ക്കും വി​ശു​ദ്ധ ബ​ലി ന​ട​ത്ത​പ്പ​നെ​ടു​ന്ന​ത്. തു​ട​ർ​ന്ന് പ​തി​വു​പോ​ലെ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ലു​ള്ള നൊ​വേ​ന​യും ന​ട​ക്കും. ഇ​ന്നേ​ദി​വ​സം കു​ട്ടി​ക​ളു​ടെ ദി​ന​മാ​യി ആ​ച​രി​ക്കും. അ​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ത്ത​പ്പെ​ടും. പ്രാ​ര്‍​ഥ​ന​ക​ള്‍​ക്ക് സെ​ന്‍റ് ജോ​സ​ഫ് വാ​ര്‍​ഡ് കു​ടും​ബാം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം കൊ​ടു​ക്കും

ജൂ​ലൈ മൂ​ന്നി​ന് വി​ശു​ദ്ധ തോ​മാ​ശ്ശീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ (ര​ക്ത​സാ​ക്ഷി​ത്വ ദി​നം) ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ച​രി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​റ​വ. ഫാ. ​ജോ​ബി ജോ​സ​ഫി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഇം​ഗ്ലീ​ഷി​ലും 7.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ റാ​സ​ക്ര​മ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​ക്ക്, പാ​റ്റേ​ഴ്സ​ൺ സെ​ന്‍റ് ജോ​ർ​ജ്‌ വി​കാ​രി റ​വ.​ഫാ. സി​മ്മി തോ​മ​സ്, റ​വ.​ഫാ. ജോ​സ​ഫ് അ​ല​ക്സ്, ഇ​ട​വ​ക വി​കാ​രി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക.

ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് പ​തി​വു​പോ​ലെ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ നൊ​വേ​ന​യും ന​ട​ത്ത​പ്പെ​ടും. ഇ​ന്നേ​ദി​വ​സം യു​വാ​ക്ക​ൾ​ക്കാ​യു​ള്ള പ്ര​ത്യ​ക പ്രാ​ർ​ത്ഥ​ന​ക​ളും ന​ട​ക്കും. പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് മേ​രീ​സ് വാ​ർ​ഡ് കു​ടും​ബാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

ജൂ​ലൈ നാ​ലി​ന് തി​രു​ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ ഒ​ന്പ​തി​ന് റ​വ. ഫാ. ​ഫി​ലി​പ് വ​ട​ക്കേ​ക്ക​ര​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ നൊ​വേ​ന​യും ന​ട​ത്ത​പ്പെ​ടും. ഇ​ന്നേ​ദി​വ​സം എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തും. പ്രാ​ര്‍​ഥ​ന​ക​ൾ​ക്ക് സെ​ന്‍റ് ജൂ​ഡ് വാ​ർ​ഡ് കു​ടും​ബാം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം ന​ൽ​കും.

ജൂ​ലൈ അ​ഞ്ചി​ന് വൈ​കീ​ട്ട് 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന​യും തു​ട​ർ​ന്ന് വി​ശു​ദ്ധ ദി​വ്യ​ബ​ലി​യും വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ നൊ​വേ​ന​യും ന​ട​ത്ത​പ്പെ​ടും. ഇ​ന്ന​ത്തെ ദി​വ്യ​ബ​ലി ഡി​വൈ​ൻ മേ​ഴ്‌​സി ഹീ​ലിം​ഗ് സെ​ന്റ​ർ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സു​നി​ൽ ഏ​നെ​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

ഇ​ട​വ​ക വി​കാ​രി സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ന്നേ ദി​വ​സം രോ​ഗ​ശാ​ന്തി പ്രാ​ര്‍​ത്ഥ​ന ദി​ന​മാ​യി ആ​ച​രി​ക്കും. എ​ല്ലാ രോ​ഗി​ക​ള്‍​ക്കു​വേ​ണ്ടി​യും പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ത്ത​പ്പെ​ടും. പ്രാ​ര്‍​ഥ​ന​ക​ള്‍​ക്ക് സെ​ന്‍റ്. ജോ​ർ​ജ്‌ വാ​ര്‍​ഡ് കു​ടും​ബാം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം ന​ല്‍​കും.

ജൂ​ലൈ ആ​റി​ന് രാ​വി​ലെ ഒ​ന്പ​തി​ന് നി​ത്യ​സ​ഹാ​യ മാ​താ​വി​നോ​ടു​ള്ള നൊ​വേ​ന​യും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ ദി​വ്യ​ബ​ലി​ക്ക് ബാ​ല​സോ​ർ രൂ​പ​ത​യു​ടെ പി​താ​വ് വ​ർ​ഗീ​സ് തോ​ട്ട​ങ്ക​ര സി​എ​മ്മി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.



ഇ​ട​വ​ക വി​കാ​രി സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ നൊ​വേ​ന​യും ന​ട​ത്ത​പ്പെ​ടും. ഇ​ന്നേ​ദി​വ​സം സ​ഭ​യ്ക്കും വൈ​ദീ​ക​ർ​ക്കും വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്ത​പ്പെ​ടും. പ്രാ​ര്‍​ഥ​ന​ക​ൾ​ക്ക് സെ​ന്‍റ് തെ​രേ​സ ഓ​ഫ് ക​ൽ​ക്ക​ട്ട വാ​ർ​ഡ് കു​ടും​ബാം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം ന​ൽ​കും.

ജൂ​ലൈ ഏ​ഴി​ന് പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ വൈ​കീ​ട്ട് നാ​ലി​ന് രൂ​പ പ്ര​തി​ഷ്ഠ​യോ​ടെ തി​രു​നാ​ള്‍ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ ദി​വ്യ​ബ​ലി​ക്ക്‌ ഷാ​ര്‍​ലെ​റ്റ് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ.​രാ​ജീ​വ് വ​ലി​യ​വീ​ട്ടി​ല്‍, റ​വ.​ഫാ. ഡോ. ​റോ​യ് പെ​രേ​ര എ​സ്ജെ പി​എ​ച്ച്ഡി, റ​വ.​ഫാ. ഡോ. ​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, റ​വ.​ഫാ.​ഫി​ലി​പ്പ് വ​ട​ക്കേ​ക്ക​ര, റ​വ.​ഫാ. ജോ​സ​ഫ് അ​ല​ക്സ് എ​ന്നി​വ​രോ​ടൊ​പ്പം ഇ​ട​വ​ക വി​കാ​രി​യും സ​ന്നി​ഹി​ത​നാ​യി​രി​ക്കും.

ദേ​വാ​ല​യ​ത്തി​ലെ മു​ഖ്യ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്കു​ശേ​ഷം വി​ശു​ദ്ധ​രു​ടെ രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ന​ഗ​രി​കാ​ണി​ക്ക​ല്‍ പ്ര​ദ​ക്ഷി​ണ​വും തി​രു​ശേ​ഷി​പ്പ്‌ വ​ണ​ക്ക​വും അ​ടി​മ സ​മ​ര്‍​പ്പ​ണ​വും പ്ര​സു​ദേ​ന്ധി വാ​ഴ്ച​യും ന​ട​ക്കും.

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു വൈ​കീ​ട്ടു ഏ​ഴ് മു​ത​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. മ്യൂ​സി​ക്ക​ൽ ഷോ, ​ശി​ങ്കാ​രി മേ​ളം, ബ്ലൂ​കെ​ട്, ഇ​ല​ക്റ്റി​ക് ഗ്രൂ​വ്‌​സ്, റാ​ഫി​ൾ, യൂ​ത്ത് ബാ​ൻ​ഡ്, തു​ട​ർ​ന്ന് ഫ​യ​ർ വ​ർ​ക്‌​സും ന​ട​ക്കും.

ജൂ​ലൈ എ‌​ട്ടി​ന് വൈ​കി​ട്ട്‌ 7.30ന്‌ ​വി​ശു​ദ്ധ​ബ​ലി​യും മ​രി​ച്ച ആ​ത്മാ​ക്ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ക​ളും തു​ട​ര്‍​ന്ന്‌ കൊ​ടി​യി​റ​ക്ക​വും ന​ട​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടെ​യാ​ണ് ഓ​രോ ദി​വ​സ​ത്തെ​യും തി​രു​നാ​ളി​നു സ​മാ​പ​നം കു​റി​ക്കു​ന്ന​ത്.

ഈ​വ​ര്‍​ഷ​ത്തെ തി​രു​നാ​ള്‍ ഏ​റ്റെ​ടു​ത്ത്‌ ന​ട​ത്തു​ന്ന​ത്‌ റോ​യ് മാ​ത്യു ആ​ൻ​ഡ് മി​നി റോ​യ്, ബി​ജോ​യ് ആ​ൻ​ഡ് റോ​സ് പൊ​റ​വ​ൻ​ത​ട്ടി​ൽ, നി​ഖി​ൽ സ്റ്റീ​ഫ​ൻ ആ​ൻ​ഡ് സ്റ്റെ​ഫി ഓ​ലി​ക്ക​ൽ എ​ന്നീ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ണ്.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ ദേ​വാ​ല​യ​ത്തി​ലെ വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന സ്റ്റാ​ളു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണെ​ന്ന്‌ തി​രു​നാ​ളി​ന്‍റെ സം​ഘ​ടാ​ക​ർ അ​റി​യി​ച്ചു. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

തി​രു​നാ​ള്‍ ക​ര്‍​മ​ങ്ങ​ളി​ല്‍ ഭ​ക്തി​പൂ​ര്‍​വം പ​ങ്കു​കൊ​ണ്ടും വ​ച​ന​പ്ര​ഘോ​ഷ​ണ​ങ്ങ​ള്‍ പ്രാ​ര്‍​ഥ​നാ​പൂ​ര്‍​വം ശ്ര​വി​ച്ചും അ​നു​ഗ്ര​ഹ​ങ്ങ​ള്‍ പ്രാ​പി​ക്കാ​ന്‍ എ​ല്ലാ​വ​രേ​യും സ്‌​നേ​ഹ​പൂ​ര്‍​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ല്ലു​കാ​ട്ട് സേ​വ്യ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്‌: ബോ​ബി വ​ർ​ഗീ​സ് (ട്ര​സ്റ്റി) 2019272254, റോ​ബി​ൻ ജോ​ർ​ജ് (ട്ര​സ്റ്റി), 848 3916535, സു​നി​ൽ ജോ​സ് (ട്ര​സ്റ്റി) 7324217578, ലാ​സ​ർ ജോ​യ് വെ​ള്ളാ​റ (ട്ര​സ്റ്റി) 2015278081 (ട്ര​സ്റ്റി).

സാം ​അ​ല​ക്സാ​ണ്ട​ർ (തി​രു​നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ), സോ​മി മാ​ത്യു (തി​രു​നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ), ലി​ൻ​ഡ റോ​ബ​ർ​ട്ട് (തി​രു​നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ), റീ​നു മാ​ത്യു (തി​രു​നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ), സു​ബി​ൻ മ​ഞ്ചേ​രി (തി​രു​നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ), സം​ഗീ​ത് മേ​നാ​ച്ചേ​രി (തി​രു​നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ), തെ​രീ​സ അ​ല​ക്സ് (തി​രു​നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ).

വെ​ബ്: www.stthomassyronj.org

ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി.
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്
ജോ​ർ​ജ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ​റ​മ്പി​ൽ ജോ​ർ​ജ് മാ​ത്യു(കു​ഞ്ഞു​മോ​ൻ 81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ല്‍ ഡാ​ള​സി​ല്‍.
ഡാ​ള​സ്: വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം വി​ശു​ദ്ധ​യു​ടെ നാ​മ​ത്തി​ല്‍ ഭാ​ര​ത​ത്തി​നു പു​റ​ത്തു ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കൊ​പ്
അ​നു ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ൽ ഒ​ള​ശേ​ൽ ജോ​സ​ഫ് സൈ​മ​ണി​ന്‍റെ ഭാ​ര്യ അ​നു ജോ​സ​ഫി​ന്‍റെ (71 റി​ട്ട.
അ​മേ​രി​ക്ക​ൻ കോ​ടീ​ശ്വ​ര​ൻ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി​യും കോ​ടീ​ശ്വ​ര​നു​മാ​യ ജെ​യിം​സ് മൈ​ക്ക​ൽ ക്ലി​ൻ (64) ഹോ​ട്ട​ലി​ന്‍റെ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജ