• Logo

Allied Publications

Americas
മാ​ത്യു വൈ​ര​മ​ൺ എ​ഴു​തി​യ ആ​ത്മീ​യ കാ​ല്പാ​ടു​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു
Share
ഹൂ​സ്റ്റ​ൺ: ഡോ. ​അ​ഡ്വ. മാ​ത്യു വൈ​ര​മ​ൺ എ​ഴു​തി​യ ആ​ത്മീ​യ കാ​ല്പാ​ടു​ക​ൾ എ​ന്ന പ​ത്തു​പേ​രു​ടെ ജീ​വ​ച​രി​ത്രം ടെ​ക്‌​സ​സി​ലെ ഡെ​ന്‍റ​നി​ൽ ന​ട​ന്ന സൗ​ത്ത് വെ​സ്റ്റ് ബ്ര​ദ​റ​ൺ കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

റോ​ജി വ​ർ​ഗീ​സ് പു​സ്ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണം സ​ദ​സി​ന് ന​ൽ​കി. സാ​മൂ​വേ​ൽ തോ​മ​സ് പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി ഡോ. ​ലെ​സ്‍​ലി മാ​ത്യു ഓ​സ്റ്റി​ന് ന​ൽ​കി കൊ​ണ്ട് പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

എം. ​എ​സ്. മാ​ത്യു ന്യൂ​യോ​ർ​ക്ക്, സ്ക്ക​റി​യ വ​ർ​ഗീ​സ് ഡാ​ള​സ്, ചെ​റി​യാ​ൻ ഇ. ​വ​ർ​ഗീ​സ് ഹൂ​സ്റ്റ​ൺ, ബേ​ബി ജേ​ക്ക​ബ് ഓ​ക്‌​ല​ഹോ​മാ, ബേ​ബി മാ​ത്യൂ​സ് അ​റ്റ്ലാ​ന്‍റാ, കു​ണ്ട​റ മ​ത്താ​യി​ച്ച​ൻ ക​രു​വ​ഞ്ചേ​രി​ൽ, മ​ത്താ​യി​ച്ച​ൻ മൈ​ല​പ്ര, പി.​എം. ഏ​ബ്ര​ഹാം പോ​ത്തി​നാ​ക്കാ​ട്, നെ​ടും​തോ​ട്ട​ത്തി​ൽ സാ​റാ​മ്മ റാ​ന്നി, വി.ഇ. തോ​മ​സ് പു​ന​ലൂ​ർ എ​ന്നി​വ​രു​ടെ ജീ​വ​ച​രി​ത്ര​മാ​ണ് ഈ ​പു​സ്ത​ക​ത്തി​ലു​ള്ള​ത്.



ഇ​വ​ർ എ​ല്ലാ​വ​രും ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു നി​ത്യ​ത​യി​ൽ പ്ര​വേ​ശി​ച്ച​വ​രാ​ണ്. 19, 20, 21 നൂ​റ്റാ​ണ്ട​ക​ളി​ൽ ജീ​വി​ച്ചി​രു​ന്ന ഇ​വ​രു​ടെ ജീ​വ​ച​രി​ത്രം മ​റ്റു​ള്ള​വ​ർ​ക്ക് ഉ​ത്തേ​ജ​നം പ​ക​രു​ന്ന​താ​ണ്.

പ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​മേ​രി​ക്ക​യി​ൽ ജീ​വി​ച്ച​വ​രും ബാ​ക്കി​യു​ള്ള​വ​ർ ഇ​ന്ത്യ​യി​ൽ ജീ​വി​ച്ച​വ​രു​മാ​ണ്. പു​സ്ത​കം അ​മേ​രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും ല​ഭ്യ​മാ​ണ്.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​